Gems ഉപയോഗിച്ച് ഇഷ്ടാനുസൃത വിദഗ്ദ്ധരെ സൃഷ്ടിക്കുക
ഏത് വിഷയത്തിലും സഹായം തേടാവുന്ന, നിങ്ങളുടെ ഇഷ്ടാനുസൃത AI വിദഗ്‌ദ്ധരാണ് Gems. കരിയർ കോച്ചാകാനോ ബ്രെയിൻസ്റ്റോം പങ്കാളിയാകാനോ കോഡിംഗ് സഹായിയാകാനോ Gems-ന് കഴിയും. ഞങ്ങളുടെ പ്രീമെയ്‌ഡ് Gems-ന്റെ സ്യൂട്ട് ഉപയോഗിച്ച് ആരംഭിക്കൂ, അല്ലെങ്കിൽ നിങ്ങളുടെ തനത് ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ സ്വന്തം ഇഷ്ടാനുസൃത Gems നിർമ്മിക്കൂ.
കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കൂ
ഏറ്റവും ആവർത്തിച്ച് വരുന്ന ജോലികൾക്കായി വളരെ വിശദമായ പ്രോംപ്റ്റുകൾ വേഗത്തിൽ സംരക്ഷിക്കാൻ Gems നിങ്ങളെ അനുവദിക്കുന്നു, അതുവഴി നിങ്ങൾക്ക് സമയം ലാഭിക്കാനും കൂടുതൽ ആഴമേറിയതും സൃഷ്ടിപരവുമായ കൊളാബറേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.
നിങ്ങളുടെ സ്വന്തം ഫയലുകൾ അപ്‌ലോഡ് ചെയ്യുക
നിങ്ങൾക്ക് ഇഷ്ടാനുസൃത Gem-ന്, അവ ശരിക്കും സഹായകരമാകാൻ ആവശ്യമായ സന്ദർഭവും വിഭവങ്ങളും നൽകാൻ കഴിയും.
നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കുക
പ്രത്യേക ടോണിലും ശൈലിയിലും എഴുതുന്നതിന് സഹായിക്കുന്ന Gem ആണ് വേണ്ടതെങ്കിലും ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള വിദഗ്ദ്ധമായ അറിവാണ് വേണ്ടതെങ്കിലും, Gems-ന് നിങ്ങളുടെ പ്രൊഡക്ടിവിറ്റി വലിയ തോതിൽ വർദ്ധിപ്പിക്കാൻ കഴിയും.