Skip to main content

വിദ്യാർത്ഥികൾക്കുള്ള ഞങ്ങളുടെ ഓഫർ നിലവിൽ ലഭ്യമല്ല

Google AI Pro ഒരു മാസം സൗജന്യമായി നേടൂ, ഞങ്ങളുടെ ഏറ്റവും മികച്ച മോഡൽ, NotebookLM എന്നിവയിലേക്കുള്ള ആക്‌സസും 2 TB സ്റ്റോറേജും സ്വന്തമാക്കൂ. Gemini ഉപയോഗിച്ച് നിങ്ങളുടെ പഠനം പേഴ്‌സണലൈസ് ചെയ്യൂ, അൺലിമിറ്റഡ് ഹോംവർക്ക് സഹായം നേടൂ, Gemini ഉപയോഗിച്ച് നിങ്ങളുടെ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കൂ.

ഹോംവർക്ക് സഹായം

നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ചിത്രമോ ഫയലോ അപ്‌ലോഡ് ചെയ്യൂ, ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നറിയാൻ നിങ്ങളെ സഹായിക്കുന്ന വ്യക്തവും ഘട്ടം ഘട്ടമായുള്ളതുമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം Gemini അത് ലളിതമാക്കി വിശദീകരിക്കും.

  • പ്രകാശസംശ്ലേഷണം ഘട്ടം ഘട്ടമായി വിശദീകരിക്കൂ
  • എനിക്കായി ഈ ഡോക്യുമെന്റ് സംഗ്രഹിക്കൂ
  • ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളും അതിന്റെ ചരിത്ര പ്രാധാന്യവും ഗവേഷണം ചെയ്യൂ
  • ഈ ഗണിത പ്രശ്നം പരിഹരിക്കാൻ സഹായിക്കൂ

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്

നിങ്ങൾ അടുത്ത പരീക്ഷയ്ക്ക് തയ്യാറാണെന്ന് ഉറപ്പാക്കൂ. നോട്ടുകൾ മുതൽ സ്ലൈഡുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് അവ സ്റ്റഡി ഗൈഡോ പരിശീലന പരീക്ഷയോ പോഡ്‌കാസ്റ്റോ ആക്കി മാറ്റൂ.

  • എന്റെ ക്ലാസ് നോട്ടുകൾ ഒരു സ്റ്റഡി ഗൈഡ് ആക്കി മാറ്റൂ
  • കുളച്ചൽ യുദ്ധത്തെ കുറിച്ച് എന്നോട് ചോദിക്കൂ
  • എന്റെ ലെക്ചർ നോട്ടുകൾ സംഗ്രഹിക്കൂ
  • അറ്റാച്ച് ചെയ്ത ഈ നോട്ടുകൾ ഉപയോഗിച്ച് ഒരു പോഡ്‌കാസ്റ്റ് സൃഷ്ടിക്കൂ

എഴുതാനുള്ള സഹായം

എഴുത്തിലെ തടസ്സങ്ങൾ മറികടക്കൂ. ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കാനും നിങ്ങളുടെ വാദമുഖങ്ങൾ മെച്ചപ്പെടുത്താനും ആശയങ്ങൾ പരിഷ്‌കരിക്കാനും Gemini ആപ്പിന് നിങ്ങളെ സഹായിക്കാനാകും

  • എന്റെ ഉപന്യാസം പ്രൂഫ്റീഡ് ചെയ്ത് മെച്ചപ്പെടുത്താനുണ്ടെങ്കിൽ അവ നിർദ്ദേശിക്കൂ
  • ഈ ഖണ്ഡിക ഹ്രസ്വവും വ്യക്തവുമായതാക്കൂ
  • ഈ ഇമെയിൽ കൂടുതൽ പ്രൊഫഷണലാക്കൂ
  • എന്റെ റെസ്യൂമെ മെച്ചപ്പെടുത്തൂ

Gemini-യിൽ നിന്നുള്ള എല്ലാ ഫീച്ചറുകളും. കൂടാതെ മറ്റു പലതും.

ഞങ്ങളുടെ ഏറ്റവും മികച്ച AI മോഡൽ

അതിവേഗം കൂടുതൽ മുന്നേറാൻ നിങ്ങളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഞങ്ങളുടെ ഏറ്റവും മികച്ച AI മോഡലായ 2.5 Pro-യിലേക്കുള്ള വിപുലമായ ആക്‌സസ് ആസ്വദിക്കൂ

വീഡിയോ ജനറേഷൻ

കസ്റ്റം ഓഡിയോ സഹിതം, ലളിതമായ ടെക്‌സ്റ്റ് ഡൈനാമിക്കായ വീഡിയോകളാക്കി മാറ്റാൻ Gemini-ക്ക് കഴിയും, Veo 3 Fast ആണ് ഇതിന് കരുത്തേകുന്നത്.

Deep Research

2.5 Pro കരുത്ത് പകരുന്ന, നിങ്ങളുടെ ഏറ്റവും സ്മാർട്ടായ റിസർച്ച് അസിസ്റ്റന്റ് - മണിക്കൂറുകളെടുക്കുന്ന ജോലികൾ മിനിറ്റുകൾക്കകം തീർക്കാൻ സഹായിക്കുന്നു. ഏത് വിഷയത്തെ കുറിച്ചുമുള്ള വിശദമായ റിപ്പോർട്ടുകൾ ആഴത്തിൽ മനസ്സിലാക്കുകയും നിങ്ങളുടെ ഇൻസൈറ്റുകൾക്ക് മൂർച്ചയേകാൻ ഫോളോ അപ്പ് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യൂ—എപ്പോഴും സഹായിക്കാൻ സജ്ജമായ, നിങ്ങളുടെ വ്യക്തിഗത ഗവേഷണ പങ്കാളിയാണ് Gemini ആപ്പ്.

ഓഡിയോ അവലോകനങ്ങൾ (പോഡ്‌കാസ്റ്റുകൾ)

ഓഡിയോ അവലോകനങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഏത് ഫയലും - നിങ്ങളുടെ Deep Research റിപ്പോർട്ടുകൾ പോലും - എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും കേൾക്കാവുന്ന പോഡ്‌കാസ്റ്റുകളാക്കി മാറ്റാം. 2.5 Pro-യ്‌ക്കൊപ്പമുള്ള Deep Research ഉപയോഗിച്ച് ഇൻസൈറ്റുകൾ നേടൂ, തുടർന്ന് അവ ഞൊടിയിടയിൽ ഒരു പോഡ്‌കാസ്റ്റാക്കി മാറ്റൂ–എവിടെയായിരുന്നാലും പഠിക്കാനുള്ള മികച്ച ഓപ്ഷനാണിത്.

Google Docs-ലേക്ക് എക്‌സ്പോർട്ട് ചെയ്യൂ

നിങ്ങളുടെ വർക്കുകൾ Google Docs-ലേക്ക് എളുപ്പത്തിൽ എക്‌സ്പോർട്ട് ചെയ്യൂ, കോപ്പി പേസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. Canvas ഉപയോഗിച്ച് നിങ്ങളുടെ എഴുത്തുകൾ മികച്ചതാക്കുകയോ Deep Research ഉപയോഗിച്ച് ഒരു തിസീസ് ആഴത്തിൽ മനസ്സിലാക്കുകയോ ആകട്ടെ, Google Docs-മായി ചേർന്നുള്ള Gemini-യുടെ പ്രവർത്തനം ജോലികൾ കാര്യക്ഷമവും ചിട്ടയുള്ളതുമാക്കുന്നു.

Gemini Live

തത്സമയമുള്ള പ്രതികരണങ്ങളിലൂടെ ആശയങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യൂ, സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമാക്കൂ, തത്സമയമുള്ള പ്രതികരണങ്ങൾ സഹിതം അവതരണങ്ങൾക്കായി റിഹേഴ്സലുകൾ നടത്തൂ. നിങ്ങളുടെ പ്രോബ്ലം സെറ്റുകളെ കുറിച്ചുള്ള ഫീഡ്ബാക്ക് മുതൽ പാഠപുസ്തകത്തിലെ സങ്കീർണ്ണമായ ഭാഗം വരെ - പ്രയാസകരമായ ആശയങ്ങൾ ലളിതമായി വിശദീകരിക്കുന്നതിന് അനുയോജ്യമായ സഹായം ലഭിക്കാൻ നിങ്ങളുടെ ക്യാമറയോ സ്ക്രീനോ Gemini-യുമായി പങ്കിടൂ.

കൂടാതെ, Google AI Pro പ്ലാനിൽ നിന്നുള്ള പ്രീമിയം ആനുകൂല്യങ്ങൾ ആസ്വദിക്കൂ.

2 TB സ്റ്റോറേജ്

Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 2 TB സ്റ്റോറേജ് പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓർമ്മകളും ഫയലുകളും ബാക്കപ്പ് ചെയ്യൂ.

NotebookLM

ഓരോ നോട്ട്ബുക്കിലും 5X കൂടുതൽ ഓഡിയോ അവലോകനങ്ങൾ, നോട്ട്ബുക്കുകൾ, ഉറവിടങ്ങൾ എന്നിവ നേടി സ്മാർട്ടായി പഠിക്കൂ, ഗവേഷണം ചെയ്യൂ.

Flow

സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കുന്നതിനായി, ഞങ്ങളുടെ Veo 3 മോഡലിൽ ഇഷ്ടാനുസൃതമായി നിർമ്മിച്ച ഞങ്ങളുടെ AI ഫിലിം മേക്കിംഗ് ടൂൾ ആക്‌സസ് ചെയ്യൂ.

Whisk

ടെക്സ്റ്റ് അല്ലെങ്കിൽ ചിത്ര പ്രോംപ്റ്റുകൾ ഉപയോഗിച്ച് ചിത്രങ്ങൾ ജനറേറ്റ് ചെയ്യൂ, നിങ്ങൾ സൃഷ്ടിച്ച ചിത്രങ്ങൾക്ക് ജീവൻ പകരാൻ നിങ്ങൾക്കിഷ്ടപ്പെട്ട ഏത് സ്റ്റൈലിലും അവ ആനിമേറ്റ് ചെയ്യൂ.

Gmail, Docs എന്നിവയിലും മറ്റുമുള്ള Gemini

നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ.

പതിവ് ചോദ്യങ്ങൾ

15 മാസം ദൈർഘ്യമുള്ള ഞങ്ങളുടെ വിദ്യാർത്ഥി ഓഫർ 2025 ജൂൺ 30-ന് കാലഹരണപ്പെട്ടു, നിങ്ങളുടെ പ്രദേശത്ത് അത് ഇനി ലഭ്യമാകില്ല. നിങ്ങൾക്ക് 1 മാസത്തെ Google AI Pro ട്രയൽ തുടർന്നും ആസ്വദിക്കാം, Gemini ആപ്പ്, NotebookLM, Whisk എന്നിവയിലേക്കുള്ള കൂടുതൽ ആക്‌സസ് അൺലോക്ക് ചെയ്യുകയും സൗജന്യമായ 2TB സ്റ്റോറേജ് നേടുകയും ചെയ്യാം.

റദ്ദാക്കാൻ നിങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കുന്നതിന്, നിങ്ങളുടെ ഓഫർ അവസാനിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന ഒരു ഇമെയിൽ മുൻകൂട്ടി ഞങ്ങൾ അയയ്ക്കും.

തിരഞ്ഞെടുത്ത ഫീച്ചറുകൾക്ക് Google One AI പ്രീമിയം പ്ലാൻ, ഇന്റർനെറ്റ്, അനുയോജ്യമായ അക്കൗണ്ട് എന്നിവ ആവശ്യമാണ്. തിരഞ്ഞെടുത്ത രാജ്യങ്ങളിലും ഭാഷകളിലും 18+ പ്രായമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഉത്തരവാദിത്തത്തോടെ സൃഷ്ടിക്കുക.