Gemini കൂടുതൽ പ്രയോജനപ്പെടുത്തൂ
ജോലിസ്ഥലത്തെയോ സ്കൂളിലെയോ വീട്ടിലെയോ ടാസ്ക്കുകൾ കൈകാര്യം ചെയ്യുന്നതിന് Google AI-യിൽ നിന്ന് ദൈനംദിന സഹായം നേടൂ.
2.5 Flash-ലേക്കുള്ള ആക്‌സസ്
2.5 Pro-യിലേക്കുള്ള പരിമിതമായ ആക്‌സസ്
Imagen 4 ഉപയോഗിച്ചുള്ള ഇമേജ് ജനറേഷൻ
Deep Research
Gemini Live
Canvas
Gems
നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് കൂടുതൽ ആക്‌സസ് നേടൂ.
Google AI-യുടെ മികച്ച സേവനങ്ങളിലേക്കും എക്‌സ്ക്ലൂസീവ് ഫീച്ചറുകളിലേക്കുമുള്ള ഏറ്റവും ഉയർന്ന തലത്തിലേക്കുള്ള ആക്‌സസ് അൺലോക്ക് ചെയ്യൂ.
ഞങ്ങൾ നൽകുന്ന സുപ്രധാന സാങ്കേതിക ശേഷികൾ ഉപയോഗിച്ച് നിങ്ങളുടെ ക്രിയേറ്റീവ് സാധ്യതകൾ അൺലോക്ക് ചെയ്യൂ
കൂടുതൽ കാര്യക്ഷമമായി സൃഷ്ടിക്കൂ
ഞങ്ങളുടെ മുൻനിര മോഡലായ 2.5 Pro-യിലേക്കുള്ള വിപുലമായ ആക്‌സസ് ഉപയോഗിച്ച്, കൂടുതൽ സ്വാധീനമുണ്ടാക്കുന്ന ഉള്ളടക്ക സ്ട്രാറ്റജികൾ വികസിപ്പിക്കാനും വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കാനും പുതിയ ക്രിയേറ്റീവ് ഫോർമാറ്റുകൾക്ക് രൂപം കൊടുക്കാനും നെക്സ്റ്റ് ജനറേഷൻ കൊളാബറേറ്റീവ് പാർട്ണർ മുഖേന പ്രേക്ഷകരെ ആകർഷിക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്താനും നിങ്ങൾക്ക് കഴിയും.
വിപുലമായ സാധ്യതകൾ എത്തിപ്പിടിക്കൂ
1,500 പേജുകൾ വരെയുള്ള ഫയൽ അപ്‌ലോഡുകൾ ഉപയോഗിച്ച് എന്നത്തെക്കാളും മികച്ച രീതിയിൽ വർക്ക് ചെയ്യൂ. സമഗ്രമായ ബ്ലോഗ് പോസ്റ്റുകളും സോഷ്യൽ മീഡിയാ അടിക്കുറിപ്പുകളും വെബ്‌സൈറ്റ് പേജുകളും പോലെ, ഏതൊരു പ്ലാറ്റ്‌ഫോമിനുമുള്ള പുതിയ ഉള്ളടക്ക ആശയങ്ങൾ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ നിലവിലുള്ള അസറ്റുകൾ, പ്രവർത്തന മേഖല സംബന്ധിച്ച ഗവേഷണം, വീഡിയോ ട്രാൻസ്ക്രിപ്റ്റുകൾ എന്നിവയും മറ്റും പ്രയോജനപ്പെടുത്തുക.
പഠനത്തിൽ മുന്നേറാൻ അതിവേഗം പഠിക്കൂ, ആഴത്തിൽ മനസ്സിലാക്കൂ, സ്‌മാർട്ടായി തയ്യാറെടുക്കൂ.
എഴുത്ത് പെർഫെക്റ്റാക്കൂ
എഴുത്തിലെ തടസ്സങ്ങൾ മറികടക്കൂ. ഞങ്ങളുടെ ഏറ്റവും ശേഷിയുള്ള AI മോഡലുകളുടെ സഹായത്തോടെ Gemini-ക്ക്, ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കാനും നിങ്ങളുടെ ആർഗ്യുമെന്റുകൾ മെച്ചപ്പെടുത്താനും ആശയങ്ങൾ പരിഷ്‌കരിക്കാനും നിങ്ങളെ സഹായിക്കാനാകും.
ഹോംവർക്ക് ചെയ്തുതീർക്കൂ
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ചിത്രമോ ഫയലോ അപ്‌ലോഡ് ചെയ്യൂ, ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നറിയാൻ നിങ്ങളെ സഹായിക്കുന്ന വ്യക്തവും ഘട്ടം ഘട്ടമായുള്ളതുമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം Gemini അത് ലളിതമാക്കി വിശദീകരിക്കും.
ഏറ്റവും സങ്കീർണ്ണമായ പ്രോജക്റ്റുകളുടെ ആശയരൂപീകരണം മുതൽ പൂർത്തിയാക്കൽ വരെ വേഗത്തിൽ ചെയ്തുതീർക്കൂ
വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തൂ അല്ലെങ്കിൽ അത് നേടാനായി പരിശ്രമിക്കൂ
സ്ക്രിപ്റ്റുകൾ തയ്യാറാക്കുക, സോഷ്യൽ കോപ്പി ജനറേറ്റ് ചെയ്യുക, ബ്രാൻഡ് പങ്കാളികളെ തിരിച്ചറിയാൻ സഹായം നേടുക, നിങ്ങളുടെ സ്വന്തം സർഗ്ഗാത്മക അന്വേഷണങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തുക.
ഒരു പ്രൊഫഷണലിനെ പോലെ വലിയ അളവിലുള്ള വിവരങ്ങൾ വിശകലനം ചെയ്യൂ
കസ്റ്റമർ ഫീഡ്ബാക്കും ബിസിനസ് പ്ലാനുകളും മറ്റും ഉൾപ്പെടെ, 1,500 പേജുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യൂ, നിങ്ങളുടെ ഡാറ്റ വിശകലനം ചെയ്യാനും പ്രധാന ഉൾക്കാഴ്ചകൾ കണ്ടെത്താനും ചാർട്ടുകൾ സൃഷ്ടിക്കാനും വിദഗ്ദ്ധ തലത്തിലുള്ള സഹായം നേടൂ, ഇതുവഴി നിങ്ങളുടെ നിർദ്ദിഷ്ട പ്രോജക്റ്റുകൾക്കിണങ്ങുന്ന തരത്തിൽ നിങ്ങളുടെ ഇന്ററാക്ഷനുകൾ എളുപ്പത്തിൽ മാറ്റിയെടുക്കാം.
നിങ്ങളുടെ കോഡിംഗിലെ പ്രൊഡക്റ്റിവിറ്റി വർദ്ധിപ്പിക്കൂ
സങ്കീർണ്ണമായ പ്രശ്‌നങ്ങൾ നിങ്ങളുടെ കോഡ് ഉപയോഗിച്ച് പരിഹരിക്കൂ
പരമാവധി 30K വരികളുള്ള കോഡ് ഉൾപ്പെടുത്തി നിങ്ങളുടെ കോഡ് റെപ്പോസിറ്ററി അപ്‌ലോഡ് ചെയ്യൂ, ഉദാഹരണങ്ങൾ അടിസ്ഥാനമാക്കി റീസണിംഗ് നടത്താനും സഹായകരമായ പരിഷ്‌കരണങ്ങൾ നിർദ്ദേശിക്കാനും സങ്കീർണ്ണമായ കോഡ് ബേസുകൾ ഡീബഗ് ചെയ്യാനും പ്രകടനത്തിലെ വലിയ തോതിലുള്ള മാറ്റങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും കോഡിലെ വിവിധ ഭാഗങ്ങൾ പ്രവർത്തിക്കുന്ന രീതി സംബന്ധിച്ച് വിശദീകരണങ്ങൾ നൽകാനും Gemini-യെ അനുവദിക്കൂ.
നിങ്ങളുടെ കോഡിംഗ് വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തൂ
നിങ്ങളുടെ വ്യക്തിഗത പ്രോജക്റ്റുകൾക്കോ ദീർഘകാലത്തേക്കുള്ള ഡെവലപ്പ്‌മെന്റ് ആവശ്യങ്ങൾക്കോ ആയി നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രശ്‌ന പരിഹാരങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യൂ, ഡിസൈൻ ആശയങ്ങൾ ചർച്ച ചെയ്യൂ, നിങ്ങളുടെ കോഡ് സംബന്ധിച്ച് തത്സമയ ഫീഡ്ബാക്ക് നേടൂ, ഇതെല്ലാം കൊളാബറേറ്റീവ് AI ഇക്കോസിസ്റ്റത്തിൽ ചെയ്യാം.
നിങ്ങൾക്ക് Chrome, Gmail, Docs എന്നിവയിലെ Gemini-യിലേക്കും Google One-ൽ നിന്നുള്ള മറ്റ് ആനുകൂല്യങ്ങളിലേക്കും ആക്‌സസും ലഭിക്കും
Whisk Animate
നിങ്ങളുടെ ആശയങ്ങളെയും സ്റ്റോറികളെയും കൂടുതൽ വിപുലീകരിക്കാനാകുന്ന സീനുകൾ സൃഷ്ടിക്കാൻ പ്രാപ്തരാക്കുന്ന, ഞങ്ങളുടെ Veo 2 മോഡലിൽ നിങ്ങളുടെ വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ച് പ്രോംപ്റ്റ് നൽകൂ, അതിന് ശേഷം അവയെ 8 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പുകളാക്കി മാറ്റൂ.
Gmail, Docs എന്നിവയിലും മറ്റും Gemini
നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്).
2 TB Google One സ്റ്റോറേജ്
Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 2 TB സ്റ്റോറേജ് പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓർമ്മകളും ഫയലുകളും ബാക്കപ്പ് ചെയ്യൂ. ഒപ്പം, Google ഉൽപ്പന്നങ്ങളിലുടനീളം കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കൂ.
NotebookLM
NotebookLM ഉപയോഗിച്ച് ഉയർന്ന ഉപയോഗ പരിധികളും പ്രീമിയം ഫീച്ചറുകളും അൺലോക്ക് ചെയ്യൂ, നിങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്ന് സുപ്രധാനമായ ഉൾക്കാഴ്ചകൾ അതിവേഗം കണ്ടെത്താൻ ഇത് സഹായിക്കും.
Project Mariner
Project Mariner ഉപയോഗിക്കുമ്പോൾ, ട്രിപ്പ് പ്ലാൻ ചെയ്യുന്നതും സാധനങ്ങൾ ഓർഡർ ചെയ്യുന്നതും റിസർവേഷനുകൾ ചെയ്യുന്നതും പോലുള്ള ടാസ്‌ക്കുകൾ AI ഏജന്റുകൾ ഉപയോഗിച്ച് കാര്യക്ഷമമാക്കാം.
Gmail, Docs എന്നിവയിലും മറ്റും Gemini
നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്).
30 TB Google One സ്റ്റോറേജ്
Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 30 TB സ്റ്റോറേജ് പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓർമ്മകളും ഫയലുകളും ബാക്കപ്പ് ചെയ്യൂ. ഒപ്പം, Google ഉൽപ്പന്നങ്ങളിലുടനീളം കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കൂ.
YouTube Premium
നിങ്ങളുടെ പ്രിയപ്പെട്ട ഉള്ളടക്കം പരസ്യരഹിതമായി ആസ്വദിക്കൂ. പരസ്യരഹിതമായും ഓഫ്‌ലൈനിലും പശ്ചാത്തലത്തിലും YouTube-ഉം YouTube Music-ഉം ആസ്വദിക്കൂ.
Google AI Pro-യുടെ ഒരു മാസത്തെ സൗജന്യ ട്രയൽ ഉപയോഗിച്ച് തുടങ്ങൂ
പതിവ് ചോദ്യങ്ങൾ
Pro പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ട് നിങ്ങളുടെ Gemini ആപ്പ് അനുഭവം മികച്ചതാക്കൂ. സങ്കീർണ്ണമായ ടാസ്ക്കുകളും പ്രോജക്റ്റുകളും കൈകാര്യം ചെയ്യാൻ പുതിയതും കാര്യക്ഷമവുമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യൂ.
2.5 Pro പോലുള്ള ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലുകളിലേക്കും Deep Research, 1M ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ എന്നിവ പോലുള്ള കാര്യക്ഷമമായ ഫീച്ചറുകളിലേക്കും കൂടുതൽ ആക്‌സസ് നേടൂ. കൂടാതെ, വേഗതയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്ന ഞങ്ങളുടെ വീഡിയോ ജനറേഷൻ മോഡലായ Veo 3 Fast-ന്റെ ലിമിറ്റഡ് ട്രയലും അൺലോക്ക് ചെയ്യൂ.
18 വയസ്സിന് മുകളിലുള്ളവർക്കാണ് ഞങ്ങളുടെ Google AI Pro പ്ലാൻ ലഭ്യമാകുക, പ്ലാനിൽ ഇനിപ്പറയുന്നവയും ഉൾപ്പെടുന്നു:
Gmail, Docs എന്നിവയിലും മറ്റും Gemini
2 TB സ്റ്റോറേജ്
ഒപ്പം മറ്റ് ആനുകൂല്യങ്ങളും
നിങ്ങൾ സ്വന്തമായി മാനേജ് ചെയ്യുന്ന ഒരു വ്യക്തിഗത Google Account-ഉം ആവശ്യമാണ്.
Ultra പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്ത് Gemini പരമാവധി പ്രയോജനപ്പെടുത്തൂ. Veo 3 ഉപയോഗിച്ചുള്ള വീഡിയോ ജനറേഷൻ, Deep Research, ഓഡിയോ അവലോകനങ്ങൾ, 2.5 Pro Deep Think (ഉടൻ വരുന്നു) പോലുള്ള ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ AI മോഡലുകൾ തുടങ്ങിയ, ഞങ്ങളുടെ ഏറ്റവും ശക്തമായ ഫീച്ചറുകളിലേക്ക് ഏറ്റവും ഉയർന്ന തലത്തിലുള്ള ആക്സസ് അൺലോക്ക് ചെയ്യൂ. Agent Mode ഉൾപ്പെടെയുള്ള ഞങ്ങളുടെ ഏറ്റവും പുതിയ AI ഇന്നവേഷനുകൾ ലഭ്യമാകുന്നതിനനുസരിച്ച് അവ ഉപയോഗിച്ച് നോക്കാനായി നിങ്ങൾക്ക് മുൻഗണനയുള്ള ആക്‌സസും ലഭിക്കും.
Google AI Pro-യിലെ എല്ലാ ആനുകൂല്യങ്ങളും അധിക ആനുകൂല്യങ്ങളും Google AI Ultra-യിൽ ഉൾപ്പെടുന്നു. 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് Google AI Ultra ലഭ്യമാണ്, അതിൽ ഇനിപ്പറയുന്നവയും ഉൾപ്പെടുന്നു:
Gmail, Docs എന്നിവയിലും മറ്റും Gemini
30 TB സ്റ്റോറേജ്
Whisk Animate
NotebookLM
ഒപ്പം മറ്റ് ആനുകൂല്യങ്ങളും
നിങ്ങൾ സ്വന്തമായി മാനേജ് ചെയ്യുന്ന ഒരു വ്യക്തിഗത Google Account-ഉം ആവശ്യമാണ്.
അതെ, എന്നിരുന്നാലും, Gemini മൊബൈൽ ആപ്പിലെയും Gemini വെബ് ആപ്പിലെയും ഫീച്ചറുകൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ടാകാം. എങ്ങനെ അപ്ഗ്രേഡ് ചെയ്യാം
നിങ്ങൾക്ക് മൊബൈൽ ആപ്പിൽ Google AI സബ്‌സ്ക്രിപ്ഷൻ മാനേജ് ചെയ്യണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ക്രമീകരണം മെനു ആക്‌സസ് ചെയ്യുക.
നിങ്ങളുടെ ട്രയൽ കാലഹരണപ്പെടുന്നതിന് മുമ്പ് ഏതുസമയത്തും Google AI Pro സബ്‌സ്ക്രിപ്ഷൻ റദ്ദാക്കാം. ഭാഗികമായ ബില്ലിംഗ് കാലയളവുകൾക്ക് റീഫണ്ടുകൾ ലഭിക്കില്ല (ബാധകമായ നിയമം അനുസരിച്ച് റീഫണ്ട് നൽകേണ്ട സാഹചര്യത്തിൽ ഒഴികെ). വരിക്കാരാകുന്നതിലൂടെ, നിങ്ങൾ Google One, Google, ഓഫറുകൾ എന്നിവയ്ക്കുള്ള നിബന്ധനകൾ അംഗീകരിക്കുന്നു. Google എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് കാണുക. Google AI Pro-യും Gmail, Docs എന്നിവയ്ക്കും മറ്റുമുള്ള Gemini-യും 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. Gmail, Docs എന്നിവയ്ക്കും മറ്റുമുള്ള Gemini തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്. നിരക്ക് പരിധികൾ ബാധകമായേക്കാം.