വിദ്യാർത്ഥികൾക്കുള്ള ഞങ്ങളുടെ ഓഫർ നിലവിൽ ലഭ്യമല്ല
Google AI Pro ഒരു മാസം സൗജന്യമായി നേടൂ, ഞങ്ങളുടെ ഏറ്റവും മികച്ച മോഡൽ, NotebookLM എന്നിവയിലേക്കുള്ള ആക്സസും 2 TB സ്റ്റോറേജും സ്വന്തമാക്കൂ. Gemini ഉപയോഗിച്ച് നിങ്ങളുടെ പഠനം പേഴ്സണലൈസ് ചെയ്യൂ, അൺലിമിറ്റഡ് ഹോംവർക്ക് സഹായം നേടൂ, Gemini ഉപയോഗിച്ച് നിങ്ങളുടെ പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കൂ.
അൺലിമിറ്റഡ് ഇമേജ് അപ്‌ലോഡുകൾ നേടൂ
കോംപ്ലക്‌സായ വിവരങ്ങൾക്ക്, തൽക്ഷണ വിശദീകരണങ്ങൾ ലഭിക്കാൻ ലെക്‌ചർ നോട്ടുകളുടെയോ ടെക്സ്റ്റ്‌ബുക്ക് പ്രോബ്ലങ്ങളുടെയോ ഇമേജുകൾ വിശകലനം ചെയ്യുക.
വ്യക്തിപരമാക്കിയ എക്‌സാം പ്രിപ്പറേഷൻ
എക്‌സാമുകൾക്കായി പ്രിപ്പയർ ചെയ്യാൻ സഹായകമായ തരത്തിൽ നിങ്ങളുടെ കോഴ്‌സ് മെറ്റീരിയലുകൾ, നോട്ടുകൾ, പ്രോബ്ലം സെറ്റുകൾ എന്നിവ ഇഷ്‍ടാനുസൃത പ്രാക്ടീസ് ക്വിസുകൾ, ഫ്ലാഷ് കാർഡുകൾ, പഠന ഗൈഡുകൾ എന്നിവയാക്കി മാറ്റൂ.
Deep Research ഉപയോഗിച്ച് സമയം ലാഭിക്കൂ
സങ്കീർണ്ണമായ വിഷയങ്ങളെ കുറിച്ച് വെബിലുടനീളം റിസർച്ച് നടത്തി സോഴ്‌സുകളും സൈറ്റേഷനും അടങ്ങിയ, സംയോജിതവും സമഗ്രവുമായ ഒരു റിപ്പോർട്ട് നേടുക, അതുവഴി നിങ്ങൾക്ക് മണിക്കൂറുകളോളമുള്ള പ്രയത്നം ലാഭിക്കാം.
Veo 3.1 ഉപയോഗിച്ച് ശബ്ദമുള്ള വീഡിയോകൾ സൃഷ്ടിക്കൂ
കസ്റ്റം ഓഡിയോ സഹിതം, ലളിതമായ ടെക്‌സ്റ്റ് ഡൈനാമിക്കായ വീഡിയോകളാക്കി മാറ്റാൻ Gemini-ക്ക് കഴിയും, Veo 3.1 Fast ആണ് ഇതിന് കരുത്തേകുന്നത്.
ഓഡിയോ അവലോകനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ നോട്ടുകൾ കേൾക്കൂ
ലെക്‌ചർ റെക്കോർഡിംഗുകളോ ടെക്സ്റ്റ്ബുക്ക് ചാപ്റ്ററുകളോ പോഡ്‌കാസ്റ്റ് സ്റ്റൈലിലുള്ള ഓഡിയോ അവലോകനമാക്കി മാറ്റുക, അതുവഴി നിങ്ങൾക്ക് എവിടെ നിന്ന് വേണമെങ്കിലും പഠിക്കാനാകും.
Gemini Live-നോട് സംസാരിക്കൂ
ലൈവ് റെസ്‌പോൺസുകളിലൂടെ ആശയങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യൂ, കോംപ്ലക്‌സായ ടോപ്പിക്കുകൾ ലളിതമാക്കൂ, അവതരണങ്ങൾക്കായി റിഹേഴ്സലുകൾ നടത്തൂ. കൂടാതെ, പ്രയാസകരമായ ആശയങ്ങൾ ലളിതമായി വിശദീകരിക്കുന്നതിന് അനുയോജ്യമായ സഹായം ലഭിക്കാൻ നിങ്ങളുടെ ക്യാമറയോ സ്ക്രീനോ Gemini-യുമായി പങ്കിടൂ.
ഹോംവർക്ക് സഹായം
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ചിത്രമോ ഫയലോ അപ്‌ലോഡ് ചെയ്യൂ, ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നറിയാൻ നിങ്ങളെ സഹായിക്കുന്ന വ്യക്തവും ഘട്ടം ഘട്ടമായുള്ളതുമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം Gemini അത് ലളിതമാക്കി വിശദീകരിക്കും.
- ഈ ഗണിത പ്രശ്‌നം പരിഹരിക്കാൻ എന്നെ സഹായിക്കൂ
- ഈ പെയിന്റിംഗിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് എന്നോട് പറയൂ
- റോമൻ സാമ്രാജ്യത്തിന്റെ പതനത്തെക്കുറിച്ച് ആഴത്തിലുള്ള റിസർച്ച് നടത്തൂ
- DNA റെപ്ലിക്കേഷൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കൂ
പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്
നിങ്ങൾ അടുത്ത പരീക്ഷയ്ക്ക് തയ്യാറാണെന്ന് ഉറപ്പാക്കൂ. നോട്ടുകൾ മുതൽ സ്ലൈഡുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് അവ സ്റ്റഡി ഗൈഡോ പരിശീലന പരീക്ഷയോ പോഡ്‌കാസ്റ്റോ ആക്കി മാറ്റൂ.
- ഈ ലെക്‌ചർ നോട്ടുകളെ അടിസ്ഥാനമാക്കി ഒരു ക്വിസ് സൃഷ്ടിക്കൂ
- വ്യാവസായിക വിപ്ലവത്തെ കുറിച്ച് എന്നോട് ചോദിക്കൂ
- എന്റെ ക്ലാസ് നോട്ടുകൾ ഒരു സ്റ്റഡി ഗൈഡ് ആക്കി മാറ്റൂ
- ഈ റിപ്പോർട്ടിൽ നിന്ന് ഓഡിയോ അവലോകനം ജനറേറ്റ് ചെയ്യൂ
എഴുതാനുള്ള സഹായം
ഫസ്റ്റ് ഡ്രാഫ്റ്റിൽ നിന്ന് ലാസ്റ്റ് ഡ്രാഫ്റ്റിലേക്ക്: നിങ്ങളുടെ ആശയങ്ങളെ ബ്രെയിൻസ്റ്റോം ചെയ്തും ഔട്ട്‌ലൈൻ ചെയ്തും പോളിഷ് ചെയ്ത വർക്കുകളാക്കി വേഗത്തിൽ മാറ്റാൻ Gemini നിങ്ങളെ സഹായിക്കുന്നു.
- എന്റെ എസ്സേ പ്രൂഫ്റീഡ് ചെയ്ത് മെച്ചപ്പെടുത്താനുള്ള നിർദ്ദേശം നൽകൂ
- ഈ ഇമെയിൽ കൂടുതൽ പ്രൊഫഷണലാക്കൂ
- എന്റെ റെസ്യൂമെ മെച്ചപ്പെടുത്തൂ
- ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി വെബ്സൈറ്റ് സൃഷ്ടിക്കാൻ എന്നെ സഹായിക്കൂ
കൂടാതെ, Google AI Pro പ്ലാനിൽ നിന്നുള്ള പ്രീമിയം ആനുകൂല്യങ്ങൾ ആസ്വദിക്കൂ.
Whisk, Flow എന്നിവ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാനുള്ള കൂടുതൽ മാർഗ്ഗങ്ങൾ
നിങ്ങളുടെ ആശയങ്ങൾ വിഷ്വലൈസ് ചെയ്യാനും സ്റ്റോറി പറയാനും Whisk-ൽ പ്രോംപ്റ്റുകളായി ഇമേജുകൾ ഉപയോഗിക്കുക. Veo 3.1-യിൽ ഇഷ്ടാനുസൃതമായി നിർമ്മിച്ച ഞങ്ങളുടെ AI ഫിലിം മേക്കിംഗ് ടൂളായ Flow ഉപയോഗിച്ച് സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കുക.
NotebookLM ഉപയോഗിച്ച് സ്മാർട്ടായി പഠിക്കൂ, റിസർച്ച് ചെയ്യൂ
വിശ്വസ്തമായ വിവരങ്ങൾ അടിസ്ഥാനമാക്കി, അഞ്ച് മടങ്ങ് വീഡിയോ, ഓഡിയോ അവലോകനങ്ങൾ, നോട്ട്ബുക്കുകൾ, ഓരോ നോട്ട്ബുക്കിനുമുള്ള റിസോഴ്‌സുകൾ എന്നിവ കൂടുതലായി നേടുക.
2 TB സ്റ്റോറേജ് നേടൂ
സ്കൂൾ പ്രോജക്ടുകൾ, റിസർച്ച്, ഉയർന്ന റെസല്യൂഷനുള്ള മീഡിയ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്ക്കായി അധിക സ്റ്റോറേജ് അൺലോക്ക് ചെയ്യൂ—അതുവഴി ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് നിങ്ങൾക്ക് എല്ലായ്‌പ്പോഴും സ്‌പെയ്‌സ് ലഭിക്കും.
പതിവ് ചോദ്യങ്ങൾ
ഈ ഓഫർ നിങ്ങൾക്ക് ഇനിപ്പറയുന്നവ ഉൾപ്പെടുന്ന Google AI Pro പ്ലാൻ നൽകുന്നു:
Gemini app: നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് കൂടുതൽ ആക്‌സസ് നേടൂ.
Google ആപ്പുകളിൽ Gemini: Gmail, Docs, Sheets, Slides, Meet എന്നിവയിൽ നേരിട്ട് AI സഹായം ഉപയോഗിക്കൂ.
NotebookLM: നിങ്ങളുടെ, AI ലഭ്യമാക്കുന്ന റിസർച്ച്, റൈറ്റിംഗ് ടൂളുകൾക്കുള്ള നൂതന ഫീച്ചറുകൾ.
2 TB-യുടെ ക്ലൗഡ് സ്‌റ്റോറേജ്: Google Photos, Google Drive, Gmail എന്നിവയിലുടനീളം വേണ്ടത്ര ഇടം.
നിങ്ങളുടെ അനുഭവം പരമാവധി പ്രയോജനപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ഞങ്ങളുടെ പ്രീമിയം അംഗത്വ പ്ലാനാണ് Google One. Google AI Pro-യിൽ ചേരുന്നതിലൂടെ, കൂടുതൽ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള ആക്സസും Google പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിന് വിപുലമായ സ്‌റ്റോറേജും നിങ്ങൾക്ക് ലഭിക്കുന്നു.
തിരഞ്ഞെടുത്ത ഫീച്ചറുകൾക്ക് Google One AI പ്രീമിയം പ്ലാൻ, ഇന്റർനെറ്റ്, അനുയോജ്യമായ അക്കൗണ്ട് എന്നിവ ആവശ്യമാണ്. തിരഞ്ഞെടുത്ത രാജ്യങ്ങളിലും ഭാഷകളിലും 18+ പ്രായമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഉത്തരവാദിത്തത്തോടെ സൃഷ്ടിക്കുക.