Skip to main content

Gemini കൂടുതൽ പ്രയോജനപ്പെടുത്തൂ

സൗജന്യം

ജോലിസ്ഥലത്തെയോ സ്കൂളിലെയോ വീട്ടിലെയോ ടാസ്ക്കുകൾ കൈകാര്യം ചെയ്യുന്നതിന് Google AI-യിൽ നിന്ന് ദൈനംദിന സഹായം നേടൂ.

Google Account ഉപയോഗിച്ച് 0 EUR / മാസം
Gemini ആപ്പ്
നിങ്ങളുടെ വ്യക്തിപരവും പ്രോആക്റ്റീവും ശക്തവുമായ AI അസിസ്‌റ്റന്റ്
  • 2.5 Flash-ലേക്കുള്ള ആക്‌സസ്

  • 2.5 Pro-യിലേക്കുള്ള പരിമിതമായ ആക്‌സസ്

  • Imagen 4 ഉപയോഗിച്ചുള്ള ഇമേജ് ജനറേഷൻ

  • Deep Research

  • Gemini Live

  • Canvas

  • Gems

100 പ്രതിമാസ AI ക്രെഡിറ്റ്സ്3
Flow, Whisk എന്നിവയിലുടനീളം വീഡിയോ ജനറേഷന് ഉപയോഗിക്കുന്ന ക്രെഡിറ്റുകൾ
Flow4
Veo 3.15 എന്നതിലേക്കുള്ള പരിമിതമായ ആക്‌സസ് ഉൾപ്പെടെ, സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കാൻ ഞങ്ങളുടെ AI ഫിലിം മേക്കിംഗ് ടൂളിലേക്ക് ആക്‌സസ്
Whisk6
Imagen 4, Veo 3 എന്നിവ ഉപയോഗിച്ച് ചിത്രങ്ങൾ ജനറേറ്റ് ചെയ്യൂ, ആനിമേറ്റ് ചെയ്യൂ
NotebookLM
ഗവേഷണ, എഴുത്ത് അസിസ്‌റ്റന്റ്
സ്റ്റോറേജ്
Photos, Drive, Gmail എന്നിവയ്ക്കായി മൊത്തം 15 GB സ്‌റ്റോറേജ്
Google AI Plus1

നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് കൂടുതൽ ആക്‌സസ് നേടൂ.

€4.69 EUR / മാസം
6 മാസത്തേക്ക് 2.39 EUR / മാസം
സൗജന്യമായി ലഭിക്കുന്നതെല്ലാം, ഒപ്പം:
Gemini ആപ്പ്
ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലായ 2.5 Pro-യിലേക്കും 2.5 Pro-യിലെ Deep Research-ലേക്കും കൂടുതൽ ആക്‌സസ് നേടൂ, Veo 3.1 Fast5 എന്നതിലേക്കുള്ള പരിമിതമായ ആക്‌സസ് ഉപയോഗിച്ച് വീഡിയോ ജനറേഷൻ അൺലോക്ക് ചെയ്യൂ
200 പ്രതിമാസ AI ക്രെഡിറ്റ്സ്3
Flow, Whisk എന്നിവയിലുടനീളം വീഡിയോ ജനറേഷന് ഉപയോഗിക്കുന്ന ക്രെഡിറ്റുകൾ
Flow4
Veo 3.15 എന്നതിലേക്കുള്ള പരിമിതമായ ആക്‌സസ് ഉൾപ്പെടെ, സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കാൻ ഞങ്ങളുടെ AI ഫിലിം മേക്കിംഗ് ടൂളിലേക്ക് കൂടുതൽ ആക്‌സസ്
Whisk6
Veo 3 ഉപയോഗിച്ച് ചിത്രത്തിൽ നിന്ന് വീഡിയോ സൃഷ്ടിക്കാനുള്ള കൂടുതൽ ആക്സസ്
NotebookLM
കൂടുതൽ ഓഡിയോ അവലോകനങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയും മറ്റുമുള്ള ഗവേഷണ, എഴുത്ത് അസിസ്‌റ്റന്റ്
Gmail, Docs, Vids എന്നിവയിലും മറ്റുമുള്ള Gemini
Google ആപ്പുകളിൽ Gemini നേരിട്ട് ആക്‌സസ് ചെയ്യുക
സ്റ്റോറേജ്
Photos, Drive, Gmail എന്നിവയ്ക്കായി മൊത്തം 200 GB സ്‌റ്റോറേജ്

40-ലധികം രാജ്യങ്ങളിൽ Google AI Plus ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

Google AI Pro2

നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് ഉയർന്ന ആക്‌സസ് നേടൂ.

€18.87 EUR / മാസം
ഒരു മാസത്തേക്ക് 0 EUR
സൗജന്യമായി ലഭിക്കുന്നതെല്ലാം, ഒപ്പം:
Gemini ആപ്പ്
ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലായ 2.5 Pro-യിലേക്ക് 2.5 Pro-യിലെ Deep Research-ലേക്കും ഉയർന്ന ആക്‌സസ് നേടൂ, Veo 3.1 Fast5 എന്നതിലേക്കുള്ള പരിമിതമായ ആക്‌സസ് ഉപയോഗിച്ച് വീഡിയോ ജനറേഷൻ അൺലോക്ക് ചെയ്യൂ
1,000 പ്രതിമാസ AI ക്രെഡിറ്റ്സ്3
Flow, Whisk എന്നിവയിലുടനീളം വീഡിയോ ജനറേഷന് ഉപയോഗിക്കുന്ന ക്രെഡിറ്റുകൾ
Flow4
Veo 3.15 എന്നതിലേക്കുള്ള പരിമിതമായ ആക്‌സസ് ഉൾപ്പെടെ, സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കാൻ ഞങ്ങളുടെ AI ഫിലിം മേക്കിംഗ് ടൂളിലേക്ക് ഉയർന്ന നിലവാരത്തിലുള്ള ആക്‌സസ്
Whisk6
Veo 3 ഉപയോഗിച്ച് ചിത്രത്തിൽ നിന്ന് വീഡിയോ സൃഷ്ടിക്കാൻ ഉയർന്ന ആക്സസ്
NotebookLM
5 മടങ്ങ് കൂടുതൽ ഓഡിയോ അവലോകനങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയും മറ്റുമുള്ള ഗവേഷണ, എഴുത്ത് അസിസ്‌റ്റന്റ്
Gmail, Docs, Vids എന്നിവയിലും മറ്റുമുള്ള Gemini
Google ആപ്പുകളിൽ Gemini നേരിട്ട് ആക്‌സസ് ചെയ്യുക
സ്റ്റോറേജ്
Photos, Drive, Gmail എന്നിവയ്ക്കായി മൊത്തം 2 TB സ്‌റ്റോറേജ്

150-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Google AI Pro ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

Google AI Ultra3

Google AI-യുടെ മികച്ച ഫീച്ചറുകളിലേക്കും എക്സ്ക്ലൂസീവ് ഫീച്ചറുകളിലേക്കും ഉയർന്ന ലെവലിലുള്ള ആക്സസ് അൺലോക്ക് ചെയ്യൂ.

€274.99 EUR / മാസം
3 മാസത്തേക്ക് 139.99 EUR / മാസം
Google AI Pro-യിലെ എല്ലാം, ഒപ്പം:
Gemini ആപ്പ്
ഞങ്ങളുടെ അത്യാധുനിക വീഡിയോ ജനറേഷൻ മോഡലായ Veo 3.15, ഏറ്റവും അഡ്വാൻസ്‌ഡ് റീസണിംഗ് മോഡലായ Gemini 2.5 Deep Think എന്നിവയിലേക്കുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ആക്‌സസ്
25,000 പ്രതിമാസ AI ക്രെഡിറ്റ്സ്3
Flow, Whisk എന്നിവയിലുടനീളം വീഡിയോ ജനറേഷന് ഉപയോഗിക്കുന്ന ക്രെഡിറ്റുകൾ
Flow4
Veo 3.15 എന്നതിലേക്കുള്ള പരിമിതമായ ആക്‌സസ് ഉൾപ്പെടെ, സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കാൻ ഞങ്ങളുടെ AI ഫിലിം മേക്കിംഗ് ടൂളിലേക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ആക്‌സസ്
Whisk6
Veo 3 ഉപയോഗിച്ച് ചിത്രത്തിൽ നിന്ന് വീഡിയോ സൃഷ്ടിക്കാൻ ഏറ്റവും ഉയർന്ന ആക്സസ്
NotebookLM
ഏറ്റവും ഉയർന്ന പരിധികളും മികച്ച മോഡൽ ശേഷികളും (ഈ വർഷാവസാനം)
Gmail, Docs, Vids എന്നിവയിലും മറ്റുമുള്ള Gemini
Google ആപ്പുകളിൽ നിന്ന് നേരിട്ട് Gemini-യിലേക്കുള്ള ഏറ്റവും ഉയർന്ന പരിധികൾ
സ്റ്റോറേജ്
Photos, Drive, Gmail എന്നിവയ്ക്കായി മൊത്തം 30 TB സ്‌റ്റോറേജ്

140-ലധികം രാജ്യങ്ങളിൽ Google AI Ultra ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

40-ലധികം രാജ്യങ്ങളിൽ YouTube Premium വ്യക്തിഗത പ്ലാൻ ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

ഞങ്ങൾ നൽകുന്ന സുപ്രധാന സാങ്കേതിക ശേഷികൾ ഉപയോഗിച്ച് നിങ്ങളുടെ ക്രിയേറ്റീവ് സാധ്യതകൾ അൺലോക്ക് ചെയ്യൂ

നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സീൻ എഴുതുക

ഞങ്ങളുടെ Veo വീഡിയോ ജനറേഷൻ മോഡലുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള വീഡിയോകൾ ജനറേറ്റ് ചെയ്യൂ. നിങ്ങൾ വിനോദത്തിന് വേണ്ടി ജനറേറ്റ് ചെയ്യുകയോ സുഹൃത്തുക്കളുമായി പങ്കിടുകയോ നിങ്ങളുടെ പ്രോജക്റ്റുകളിൽ ഡൈനാമിക് ആയ ഒരു എലമെന്റ് ചേർക്കുകയോ ആകട്ടെ – മനസ്സിലുള്ളത് വിവരിച്ചാൽ മതി, നിങ്ങളുടെ ആശയങ്ങൾ ജീവൻ കൈവരിക്കുന്നത് കാണാം. വിവരിച്ചാൽ മതി, Gemini അത് സൃഷ്ടിക്കും.

നിങ്ങളുടെ ഐഡിയ ജനറേറ്റർ

കൂടുതൽ കാര്യക്ഷമമായി സൃഷ്ടിക്കൂ

ഞങ്ങളുടെ മുൻനിര മോഡലായ 2.5 Pro-യിലേക്കുള്ള വിപുലമായ ആക്‌സസ് ഉപയോഗിച്ച്, കൂടുതൽ സ്വാധീനമുണ്ടാക്കുന്ന ഉള്ളടക്ക സ്ട്രാറ്റജികൾ വികസിപ്പിക്കാനും വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കാനും പുതിയ ക്രിയേറ്റീവ് ഫോർമാറ്റുകൾക്ക് രൂപം കൊടുക്കാനും നെക്സ്റ്റ് ജനറേഷൻ കൊളാബറേറ്റീവ് പാർട്ണർ മുഖേന പ്രേക്ഷകരെ ആകർഷിക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്താനും നിങ്ങൾക്ക് കഴിയും.

നിങ്ങളുടെ ഐഡിയ ജനറേറ്റർ

വിപുലമായ സാധ്യതകൾ എത്തിപ്പിടിക്കൂ

1,500 പേജുകൾ വരെയുള്ള ഫയൽ അപ്‌ലോഡുകൾ ഉപയോഗിച്ച് എന്നത്തെക്കാളും മികച്ച രീതിയിൽ വർക്ക് ചെയ്യൂ. സമഗ്രമായ ബ്ലോഗ് പോസ്റ്റുകളും സോഷ്യൽ മീഡിയാ അടിക്കുറിപ്പുകളും വെബ്‌സൈറ്റ് പേജുകളും പോലെ, ഏതൊരു പ്ലാറ്റ്‌ഫോമിനുമുള്ള പുതിയ ഉള്ളടക്ക ആശയങ്ങൾ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ നിലവിലുള്ള അസറ്റുകൾ, പ്രവർത്തന മേഖല സംബന്ധിച്ച ഗവേഷണം, വീഡിയോ ട്രാൻസ്ക്രിപ്റ്റുകൾ എന്നിവയും മറ്റും പ്രയോജനപ്പെടുത്തുക.

നിങ്ങളുടെ ഐഡിയ ജനറേറ്റർ

പഠനത്തിൽ മുന്നേറാൻ അതിവേഗം പഠിക്കൂ, ആഴത്തിൽ മനസ്സിലാക്കൂ, സ്‌മാർട്ടായി തയ്യാറെടുക്കൂ.

പരീക്ഷകൾക്കായി തയ്യാറെടുക്കൂ

നിങ്ങൾ അടുത്ത പരീക്ഷയ്ക്ക് തയ്യാറാണെന്ന് ഉറപ്പാക്കൂ. നോട്ടുകൾ മുതൽ സ്ലൈഡുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് അവ സ്റ്റഡി ഗൈഡോ പരിശീലന പരീക്ഷയോ ആക്കി മാറ്റൂ.

നിങ്ങളുടെ പഠന പങ്കാളി

എഴുത്ത് പെർഫെക്റ്റാക്കൂ

എഴുത്തിലെ തടസ്സങ്ങൾ മറികടക്കൂ. ഞങ്ങളുടെ ഏറ്റവും ശേഷിയുള്ള AI മോഡലുകളുടെ സഹായത്തോടെ Gemini-ക്ക്, ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കാനും നിങ്ങളുടെ ആർഗ്യുമെന്റുകൾ മെച്ചപ്പെടുത്താനും ആശയങ്ങൾ പരിഷ്‌കരിക്കാനും നിങ്ങളെ സഹായിക്കാനാകും.

നിങ്ങളുടെ പഠന പങ്കാളി

ഹോംവർക്ക് ചെയ്തുതീർക്കൂ

നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ചിത്രമോ ഫയലോ അപ്‌ലോഡ് ചെയ്യൂ, ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നറിയാൻ നിങ്ങളെ സഹായിക്കുന്ന വ്യക്തവും ഘട്ടം ഘട്ടമായുള്ളതുമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം Gemini അത് ലളിതമാക്കി വിശദീകരിക്കും.

നിങ്ങളുടെ പഠന പങ്കാളി

ഏറ്റവും സങ്കീർണ്ണമായ പ്രോജക്റ്റുകളുടെ ആശയരൂപീകരണം മുതൽ പൂർത്തിയാക്കൽ വരെ വേഗത്തിൽ ചെയ്തുതീർക്കൂ

സങ്കീർണ്ണമായ ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തൂ

Deep Research ഉപയോഗിച്ച്, സമഗ്രമായ ഗവേഷണ റിപ്പോർട്ടുകൾ ജനറേറ്റ് ചെയ്യാൻ Gemini-ക്ക് നൂറുകണക്കിന് സോഴ്സുകൾ തത്സമയം വിശകലനം ചെയ്യാനാകും - എതിരാളികളെ കുറിച്ച് വിശദമായി മനസ്സിലാക്കാവുന്ന വിവരങ്ങളും വ്യവസായ സംബന്ധമായ അവലോകനങ്ങളും ഉൾപ്പെടെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കുന്നതിനാൽ നിങ്ങൾക്ക് തിരയാൻ ഒരുപാട് സമയം ചെലവഴിക്കാതെ തന്നെ കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാനാകും.

നിങ്ങളുടെ ബജറ്റ് പ്ലാനർ

വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തൂ അല്ലെങ്കിൽ അത് നേടാനായി പരിശ്രമിക്കൂ

സ്ക്രിപ്റ്റുകൾ തയ്യാറാക്കുക, സോഷ്യൽ കോപ്പി ജനറേറ്റ് ചെയ്യുക, ബ്രാൻഡ് പങ്കാളികളെ തിരിച്ചറിയാൻ സഹായം നേടുക, നിങ്ങളുടെ സ്വന്തം സർഗ്ഗാത്മക അന്വേഷണങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തുക.

നിങ്ങളുടെ ബജറ്റ് പ്ലാനർ

ഒരു പ്രൊഫഷണലിനെ പോലെ വലിയ അളവിലുള്ള വിവരങ്ങൾ വിശകലനം ചെയ്യൂ

കസ്റ്റമർ ഫീഡ്ബാക്കും ബിസിനസ് പ്ലാനുകളും മറ്റും ഉൾപ്പെടെ, 1,500 പേജുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യൂ, നിങ്ങളുടെ ഡാറ്റ വിശകലനം ചെയ്യാനും പ്രധാന ഉൾക്കാഴ്ചകൾ കണ്ടെത്താനും ചാർട്ടുകൾ സൃഷ്ടിക്കാനും വിദഗ്ദ്ധ തലത്തിലുള്ള സഹായം നേടൂ, ഇതുവഴി നിങ്ങളുടെ നിർദ്ദിഷ്ട പ്രോജക്റ്റുകൾക്കിണങ്ങുന്ന തരത്തിൽ നിങ്ങളുടെ ഇന്ററാക്ഷനുകൾ എളുപ്പത്തിൽ മാറ്റിയെടുക്കാം.

നിങ്ങളുടെ ബജറ്റ് പ്ലാനർ

നിങ്ങളുടെ കോഡിംഗിലെ പ്രൊഡക്റ്റിവിറ്റി വർദ്ധിപ്പിക്കൂ

കൂടുതൽ ഫലപ്രദമായി കോഡ് ചെയ്യൂ

നെക്സ്റ്റ് ജനറേഷൻ കോഡിംഗ് ശേഷികൾ ഉപയോഗിച്ച് കോഡ് ബ്ലോക്കുകൾ പൂർണ്ണമായി ജനറേറ്റ് ചെയ്യൂ, യൂണിറ്റ് ടെസ്റ്റുകൾ ജനറേറ്റ് ചെയ്യൂ, ആവർത്തിക്കുന്ന കോഡിംഗ് ടാസ്ക്കുകൾ എളുപ്പത്തിൽ ഓട്ടോമേറ്റ് ചെയ്യൂ, ഇത് ഉയർന്ന തലത്തിലുള്ള ഡിസൈനിലും ആർക്കിടെക്ച്ചറിലും ഫോക്കസ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു.

Code example
നിങ്ങളുടെ കോഡ് ജനറേറ്റർ

സങ്കീർണ്ണമായ പ്രശ്‌നങ്ങൾ നിങ്ങളുടെ കോഡ് ഉപയോഗിച്ച് പരിഹരിക്കൂ

പരമാവധി 30K വരികളുള്ള കോഡ് ഉൾപ്പെടുത്തി നിങ്ങളുടെ കോഡ് റെപ്പോസിറ്ററി അപ്‌ലോഡ് ചെയ്യൂ, ഉദാഹരണങ്ങൾ അടിസ്ഥാനമാക്കി റീസണിംഗ് നടത്താനും സഹായകരമായ പരിഷ്‌കരണങ്ങൾ നിർദ്ദേശിക്കാനും സങ്കീർണ്ണമായ കോഡ് ബേസുകൾ ഡീബഗ് ചെയ്യാനും പ്രകടനത്തിലെ വലിയ തോതിലുള്ള മാറ്റങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും കോഡിലെ വിവിധ ഭാഗങ്ങൾ പ്രവർത്തിക്കുന്ന രീതി സംബന്ധിച്ച് വിശദീകരണങ്ങൾ നൽകാനും Gemini-യെ അനുവദിക്കൂ.

Code example
നിങ്ങളുടെ കോഡ് ജനറേറ്റർ

നിങ്ങളുടെ കോഡിംഗ് വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തൂ

നിങ്ങളുടെ വ്യക്തിഗത പ്രോജക്റ്റുകൾക്കോ ദീർഘകാലത്തേക്കുള്ള ഡെവലപ്പ്‌മെന്റ് ആവശ്യങ്ങൾക്കോ ആയി നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രശ്‌ന പരിഹാരങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യൂ, ഡിസൈൻ ആശയങ്ങൾ ചർച്ച ചെയ്യൂ, നിങ്ങളുടെ കോഡ് സംബന്ധിച്ച് തത്സമയ ഫീഡ്ബാക്ക് നേടൂ, ഇതെല്ലാം കൊളാബറേറ്റീവ് AI ഇക്കോസിസ്റ്റത്തിൽ ചെയ്യാം.

Code example
നിങ്ങളുടെ കോഡ് ജനറേറ്റർ

Google One-ൽ നിന്ന് Gmail, Docs എന്നിവയും മറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും

Whisk icon

Whisk Animate

നിങ്ങളുടെ ആശയങ്ങളെയും സ്റ്റോറികളെയും കൂടുതൽ വിപുലീകരിക്കാനാകുന്ന സീനുകൾ സൃഷ്ടിക്കാൻ പ്രാപ്തരാക്കുന്ന, ഞങ്ങളുടെ Veo 2 മോഡലിൽ നിങ്ങളുടെ വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ച് പ്രോംപ്റ്റ് നൽകൂ, അതിന് ശേഷം അവയെ 8 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പുകളാക്കി മാറ്റൂ.

Gmail icon

Gmail, Docs എന്നിവയിലെയും മറ്റും Gemini

നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്).

Image showing Gemini in Gmail
Google One icon

2 TB Google One സ്റ്റോറേജ്

Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 2 TB സ്റ്റോറേജ് പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓർമ്മകളും ഫയലുകളും ബാക്കപ്പ് ചെയ്യൂ. ഒപ്പം, Google ഉൽപ്പന്നങ്ങളിലുടനീളം കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കൂ.

Image of storage usage in Google One
NotebookLM Pro icon

NotebookLM

NotebookLM ഉപയോഗിച്ച് ഉയർന്ന ഉപയോഗ പരിധികളും പ്രീമിയം ഫീച്ചറുകളും അൺലോക്ക് ചെയ്യൂ, നിങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്ന് സുപ്രധാനമായ ഉൾക്കാഴ്ചകൾ അതിവേഗം കണ്ടെത്താൻ ഇത് സഹായിക്കും.

Image showing various data sources that can be used in NotebookLM Plus
Whisk icon

Whisk Animate

നിങ്ങളുടെ ആശയങ്ങളെയും സ്റ്റോറികളെയും കൂടുതൽ വിപുലീകരിക്കാനാകുന്ന സീനുകൾ സൃഷ്ടിക്കാൻ പ്രാപ്തരാക്കുന്ന, ഞങ്ങളുടെ Veo 2 മോഡലിൽ നിങ്ങളുടെ വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ച് പ്രോംപ്റ്റ് നൽകൂ, അതിന് ശേഷം അവയെ 8 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പുകളാക്കി മാറ്റൂ.

Gmail icon

Gmail, Docs എന്നിവയിലെയും മറ്റും Gemini

നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്).

Image showing Gemini in Gmail
Google One icon

30 TB Google One സ്റ്റോറേജ്

Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 30 TB സ്റ്റോറേജ് പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓർമ്മകളും ഫയലുകളും ബാക്കപ്പ് ചെയ്യൂ. ഒപ്പം, Google ഉൽപ്പന്നങ്ങളിലുടനീളം കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കൂ.

Image of storage usage in Google One
NotebookLM Pro icon

NotebookLM

NotebookLM ഉപയോഗിച്ച് ഏറ്റവും ഉയർന്ന ഉപയോഗ പരിധികളും പ്രീമിയം ഫീച്ചറുകളും അൺലോക്ക് ചെയ്യൂ, നിങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്ന് സുപ്രധാനമായ സ്ഥിതിവിവരക്കണക്കുകൾ അതിവേഗം കണ്ടെത്താൻ ഇത് സഹായിക്കും.

Image showing various data sources that can be used in NotebookLM Plus

Google AI Pro-യുടെ ഒരു മാസത്തെ സൗജന്യ ട്രയൽ ഉപയോഗിച്ച് തുടങ്ങൂ

പതിവ് ചോദ്യങ്ങൾ

Pro പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ട് നിങ്ങളുടെ Gemini ആപ്പ് അനുഭവം മികച്ചതാക്കൂ. സങ്കീർണ്ണമായ ടാസ്ക്കുകളും പ്രോജക്റ്റുകളും കൈകാര്യം ചെയ്യാൻ പുതിയതും കാര്യക്ഷമവുമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യൂ.

2.5 Pro പോലുള്ള ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലുകളിലേക്കും Deep Research, 1M ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ എന്നിവ പോലുള്ള കാര്യക്ഷമമായ ഫീച്ചറുകളിലേക്കും കൂടുതൽ ആക്‌സസ് നേടൂ. കൂടാതെ, വേഗതയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്ന ഞങ്ങളുടെ വീഡിയോ ജനറേഷൻ മോഡലായ Veo 3 Fast-ന്റെ ലിമിറ്റഡ് ട്രയലും അൺലോക്ക് ചെയ്യൂ.

18 വയസ്സിന് മുകളിലുള്ളവർക്കാണ് ഞങ്ങളുടെ  Google AI Pro പ്ലാൻ  ലഭ്യമാകുക, പ്ലാനിൽ ഇനിപ്പറയുന്നവയും ഉൾപ്പെടുന്നു:

  • Gmail, Docs എന്നിവയിലെയും മറ്റും Gemini

  • 2 TB സ്റ്റോറേജ്

  • ഒപ്പം മറ്റ് ആനുകൂല്യങ്ങളും

നിങ്ങൾ സ്വന്തമായി മാനേജ് ചെയ്യുന്ന ഒരു വ്യക്തിഗത Google Account-ഉം ആവശ്യമാണ്.

എങ്ങനെ അപ്ഗ്രേഡ് ചെയ്യാം

Ultra പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്ത് Gemini പരമാവധി പ്രയോജനപ്പെടുത്തൂ. Veo 3 ഉപയോഗിച്ചുള്ള വീഡിയോ ജനറേഷൻ, Deep Research, ഓഡിയോ അവലോകനങ്ങൾ, 2.5 Pro Deep Think (ഉടൻ വരുന്നു) പോലുള്ള ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ AI മോഡലുകൾ തുടങ്ങിയ, ഞങ്ങളുടെ ഏറ്റവും ശക്തമായ ഫീച്ചറുകളിലേക്ക് ഏറ്റവും ഉയർന്ന തലത്തിലുള്ള ആക്സസ് അൺലോക്ക് ചെയ്യൂ. Agent Mode ഉൾപ്പെടെയുള്ള ഞങ്ങളുടെ ഏറ്റവും പുതിയ AI ഇന്നവേഷനുകൾ ലഭ്യമാകുന്നതിനനുസരിച്ച് അവ ഉപയോഗിച്ച് നോക്കാനായി നിങ്ങൾക്ക് മുൻഗണനയുള്ള ആക്‌സസും ലഭിക്കും.

Google AI Pro-യിലെ എല്ലാ ആനുകൂല്യങ്ങളും അധിക ആനുകൂല്യങ്ങളും Google AI Ultra-യിൽ ഉൾപ്പെടുന്നു. 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് Google AI Ultra ലഭ്യമാണ്, അതിൽ ഇനിപ്പറയുന്നവയും ഉൾപ്പെടുന്നു:

  • Gmail, Docs എന്നിവയിലെയും മറ്റും Gemini

  • 30 TB സ്റ്റോറേജ്

  • Whisk Animate

  • NotebookLM

  • ഒപ്പം മറ്റ് ആനുകൂല്യങ്ങളും

നിങ്ങൾ സ്വന്തമായി മാനേജ് ചെയ്യുന്ന ഒരു വ്യക്തിഗത Google Account-ഉം ആവശ്യമാണ്.

എങ്ങനെ അപ്ഗ്രേഡ് ചെയ്യാം

അതെ, എന്നിരുന്നാലും, Gemini മൊബൈൽ ആപ്പിലെയും Gemini വെബ് ആപ്പിലെയും ഫീച്ചറുകൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ടാകാം. എങ്ങനെ അപ്ഗ്രേഡ് ചെയ്യാം

നിങ്ങൾക്ക് മൊബൈൽ ആപ്പിൽ Google AI സബ്‌സ്ക്രിപ്ഷൻ മാനേജ് ചെയ്യണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ക്രമീകരണം മെനു ആക്‌സസ് ചെയ്യുക.

നിങ്ങളുടെ ട്രയൽ കാലഹരണപ്പെടുന്നതിന് മുമ്പ് ഏതുസമയത്തും Google AI Pro സബ്‌സ്ക്രിപ്ഷൻ റദ്ദാക്കാം. ഭാഗികമായ ബില്ലിംഗ് കാലയളവുകൾക്ക് റീഫണ്ടുകൾ ലഭിക്കില്ല (ബാധകമായ നിയമം അനുസരിച്ച് റീഫണ്ട് നൽകേണ്ട സാഹചര്യത്തിൽ ഒഴികെ). വരിക്കാരാകുന്നതിലൂടെ, നിങ്ങൾ Google OneGoogleഓഫറുകൾ എന്നിവയ്ക്കുള്ള നിബന്ധനകൾ അംഗീകരിക്കുന്നു. Google എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് കാണുക. Google AI Pro-യും Gmail, Docs എന്നിവയ്ക്കും മറ്റുമുള്ള Gemini-യും 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. Gmail, Docs എന്നിവയ്ക്കും മറ്റുമുള്ള Gemini തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്. നിരക്ക് പരിധികൾ ബാധകമായേക്കാം.