Skip to main content

നിങ്ങളുടെ ചരിത്രം Gemini-യിലേക്ക് കൈമാറുക

ആദ്യം മുതൽ തുടങ്ങുന്നതായി തോന്നാതെ Gemini പരീക്ഷിക്കാൻ തയ്യാറാണോ? 
നിങ്ങളുടെ AI ചാറ്റും ഓർമ്മകളും നിങ്ങളോടൊപ്പം കൊണ്ടുപോകൂ.

ഏതാനും ക്ലിക്കുകളിലൂടെ നിങ്ങളുടെ മെമ്മറികൾ നേടുക

മറ്റൊരു AI ആപ്പിൽ നിന്ന് നിങ്ങളുടെ മെമ്മറികൾ കൈമാറുന്നത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് അത് വിശദീകരിച്ച് തരാൻ Gemini-ക്ക് കഴിയും.

നിങ്ങളുടെ മുൻഗണനകൾ സംരക്ഷിക്കുക

നിങ്ങളുടെ ഇഷ്ടാനുസൃത നിർദ്ദേശങ്ങൾ ഒപ്പം കൊണ്ടുപോകൂ. Gemini-യുടെ മെമ്മറി ക്രമീകരണത്തിൽ നിങ്ങളുടെ മുൻഗണനകൾ പേസ്റ്റ് ചെയ്താൽ മാത്രം മതി, നിങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങാനാകും.

നിങ്ങളുടെ ചാറ്റ് ചരിത്രം കൈമാറുക

മറ്റൊരു AI ആപ്പിൽ നിന്ന് നിങ്ങളുടെ ഡാറ്റ എക്‌സ്‌പോർട്ട് ചെയ്‌ത് .ZIP ഫയൽ Gemini-യിലേക്ക് അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ മുൻകാല ത്രെഡുകൾ Gemini സുരക്ഷിതമായി ഓർഗനൈസ് ചെയ്യും, അതിനാൽ നിങ്ങൾക്ക് അവയിൽ തുടർന്നും നടപടിയെടുക്കാം.

ഇത് ലളിതമാണ്! നിങ്ങളുടെ AI ചരിത്രം നിങ്ങളോടൊപ്പം കൊണ്ടുവരൂ.

നിങ്ങളുടെ ആവശ്യം, ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ കൈമാറണമെന്നതോ നിങ്ങൾ അവസാനിപ്പിച്ച ഇടത്ത് നിന്ന് സംഭാഷണം ആരംഭിക്കണമെന്നതോ ആകട്ടെ, ഞങ്ങൾ അതിനുള്ള പ്രക്രിയ അനായാസമാക്കിയിരിക്കുന്നു.

നിങ്ങളുടെ നിലവിലെ AI-യോട് ചോദിക്കുക

നിങ്ങളുടെ മുൻഗണനകളുടെയും സ്റ്റൈലിന്റെയും സംഗ്രഹം ജനറേറ്റ് ചെയ്യാൻ, ഞങ്ങൾ നിർദ്ദേശിക്കുന്ന പ്രോംപ്റ്റ് പകർത്തി നിങ്ങളുടെ മറ്റേ AI ആപ്പിൽ പേസ്റ്റ് ചെയ്യുക.

പ്രതികരണം പകർത്തുക

അത് നിങ്ങൾക്കായി സൃഷ്ടിക്കുന്ന വ്യക്തിപരമാക്കിയ സംഗ്രഹം പകർത്തുക.

Gemini-യിലേക്ക് പേസ്റ്റ് ചെയ്യുക

നിങ്ങളുടെ Gemini ഇമ്പോർട്ട് ക്രമീകരണത്തിലേക്ക് പോയി ടെക്സ്റ്റ് പേസ്റ്റ് ചെയ്യുക, നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇതിനകം അറിയാവുന്ന ഒരു AI-യുമായി ചാറ്റ് ചെയ്യാൻ തുടങ്ങുക.

നിങ്ങളുടെ ഡാറ്റ എക്‌സ്‌പോർട്ട് ചെയ്യുക

നിങ്ങളുടെ നിലവിലെ AI ദാതാവിൽ നിന്ന് ഡാറ്റാ എക്‌സ്‌പോർട്ട് അഭ്യർത്ഥിക്കുക (അവർ സാധാരണയായി നിങ്ങൾക്ക് ഒരു ZIP ഫയൽ ഇമെയിൽ ചെയ്യും).

Gemini-യിലേക്ക് അപ്‌ലോഡ് ചെയ്യുക

നിങ്ങളുടെ Gemini ക്രമീകരണത്തിലെ "ചാറ്റ് ചരിത്രം ഇമ്പോർട്ട് ചെയ്യുക" വിഭാഗത്തിലേക്ക് പോയി നിങ്ങളുടെ ZIP ഫയൽ തിരഞ്ഞെടുക്കുക.

നിങ്ങൾ നിർത്തിയ ഇടത്ത് നിന്ന് വീണ്ടും തുടങ്ങുക

നിങ്ങളുടെ മുൻകാല ത്രെഡുകൾ സുരക്ഷിതമായി പ്രോസസ് ചെയ്ത് ഓർഗനൈസ് ചെയ്യുന്നതിനാൽ നിങ്ങൾക്ക് അവ തിരയാനും റഫർ ചെയ്യാനും അവയിൽ തുടർന്ന് പ്രവർത്തിക്കാനും കഴിയും.

ഓ… അതെ… ഈ മാറ്റം സൗജന്യമാണ്

Gemini-യിൽ നിന്ന് കൂടുതൽ നേടുമ്പോൾ എന്താണ് മിസ് ചെയ്യുന്നതെന്ന് കണ്ടെത്തൂ.

പതിവ് ചോദ്യങ്ങൾ

AI ചാറ്റ് ചരിത്രം ഇമ്പോർട്ട് ചെയ്യാൻ, ആദ്യം നിങ്ങളുടെ നിലവിലെ AI ദാതാവിൽ നിന്ന് ഡാറ്റ എക്‌സ്‌പോർട്ട് ചെയ്യണം. നിങ്ങളുടെ ഡാറ്റ എക്സ്പോർട്ട് ചെയ്യുന്നതിന്, മറ്റ് ആപ്പിന്റെ ക്രമീകരണത്തിൽ "Data Controls" അല്ലെങ്കിൽ "Privacy" എന്നതിന് കീഴിൽ നിങ്ങൾക്ക് സാധാരണയായി ഈ ഓപ്ഷൻ കണ്ടെത്താനാകും. നിങ്ങളുടെ ഫയൽ ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ, AI ചരിത്രം കൈമാറാൻ അത് നേരിട്ട് Gemini-യിലേക്ക് അപ്‌ലോഡ് ചെയ്യാം.

നിലവിൽ, നിങ്ങളുടെ ചാറ്റ് ചരിത്ര ഇമ്പോർട്ടുകൾക്ക് ഞങ്ങൾ .zip ഫയലുകൾ (5 GB വരെ) പിന്തുണയ്ക്കുന്നു.

ഇല്ല, നിങ്ങൾക്ക് പ്രോജക്റ്റ് ഫയലുകൾ ഇമ്പോർട്ട് ചെയ്യാൻ കഴിയില്ല, എന്നാൽ ഒരു ZIP ഫയൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെ മറ്റ് AI ദാതാക്കളിൽ നിന്നുള്ള നിങ്ങളുടെ മുഴുവൻ ചാറ്റ് ചരിത്രവും ഇമ്പോർട്ട് ചെയ്യാൻ ഞങ്ങളുടെ ടൂൾ നിങ്ങളെ അനുവദിക്കുന്നു. തുടർന്ന്, നിങ്ങൾക്ക് ഏത് ഫയലുകളും Gemini-യിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാം.

നിങ്ങളുടെ AI ചാറ്റ് ചരിത്രം ഇമ്പോർട്ട് ചെയ്യുമ്പോൾ, നിങ്ങളുടെ ചാറ്റുകളുടെ ടെക്സ്റ്റ് Gemini-യിലേക്ക് കൈമാറ്റം ചെയ്യും. നിങ്ങളുടെ മുൻ ആപ്പിൽ ജനറേറ്റ് ചെയ്ത ചിത്രങ്ങളും ഫയലുകളും ഉൾപ്പെടുത്തില്ല.

ഇമ്പോർട്ട് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ AI ചാറ്റുകൾ, ഇമ്പോർട്ട് ചെയ്തത് എന്ന പ്രത്യേക ചാറ്റ് ഐക്കൺ ഉപയോഗിച്ച് അടയാളപ്പെടുത്തി, “ചാറ്റുകൾ” എന്നതിന് കീഴിൽ നിങ്ങളുടെ ഇടത് മെനുവിൽ ദൃശ്യമാകും.

  • ഒറ്റ ചാറ്റ് ഡിലീറ്റ് ചെയ്യാൻ: നിങ്ങളുടെ മെനുവിൽ ചാറ്റ് കണ്ടെത്തി കൂടുതൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്യുക തിരഞ്ഞെടുക്കുക.

  • ഒരു ബാച്ച് മുഴുവനായി ഡിലീറ്റ് ചെയ്യാൻ: നിങ്ങളുടെ ക്രമീകരണത്തിൽ, നിർദ്ദിഷ്ട ഇമ്പോർട്ട് എൻട്രിയുടെ അടുത്തുള്ള ട്രാഷ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ഒരു നിർദ്ദിഷ്ട .zip ഫയലിൽ നിന്നുള്ള എല്ലാ AI സംഭാഷണങ്ങളും നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാം.

അനുയോജ്യതയും ലഭ്യതയും വ്യത്യാസപ്പെടും. 18+ ഉപയോക്താക്കൾക്ക് ലഭ്യമാണ്. Gemini-യിൽ വ്യക്തിപരമാക്കൽ പ്രവർത്തനക്ഷമമാക്കണം.