Skip to main content

Google Gemini:
ഒരു വർഷത്തേക്ക് നിരക്കില്ലാതെ വിദ്യാർത്ഥി പ്ലാൻ

Gemini-യോടൊപ്പം പഠിക്കൂ; നിങ്ങളുടെ ക്ലാസ് മെറ്റീരിയലുകൾ, സ്റ്റഡി നോട്ട്ബുക്കുകൾ, ഇന്ററാക്റ്റീവ് വിഷ്വലൈസേഷനുകൾ എന്നിവ അണ്‍ലിമിറ്റഡായി അപ്‌ലോഡ് ചെയ്യാം, കൂടാതെ Gemini Live-ന്റെ സഹായവും തേടാം. സൗജന്യ വിദ്യാർത്ഥി പ്ലാനിലൂടെ, ഉയർന്ന ഉപയോഗ പരിധികളും 400 GB സ്റ്റോറേജും Gemini Omni ഉപയോഗിച്ചുള്ള വീഡിയോ ജനറേഷനും ഒരു വർഷത്തേക്ക് സ്വന്തമാക്കാം.

നിരക്കില്ലാതെ നിങ്ങളുടെ വിദ്യാർത്ഥി പ്ലാൻ ക്ലെയിം ചെയ്യൂ

അറിവിനെ തിരിച്ചറിവാക്കി മാറ്റൂ

ആശയങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇന്ററാക്റ്റീവ് വിഷ്വലൈസേഷനുകളിലൂടെ കണ്ട്, നിങ്ങളുടെ കോഴ്‌സ്‌വർക്കുകൾ കൂടുതൽ ആഴത്തിൽ പഠിക്കൂ.

വ്യക്തിപരമാക്കിയ പഠന ടൂളുകൾ ഉപയോഗിച്ച് പഠിക്കൂ

പഠന നോട്ട്ബുക്ക് സൃഷ്ടിക്കാൻ നിങ്ങളുടെ സ്വന്തം കോഴ്‌സ് മെറ്റീരിയലുകൾ അപ്‌ലോഡ് ചെയ്യുക. Gemini നിങ്ങൾക്കായി ഒരു ലേണിംഗ് പ്ലാൻ സൃഷ്ടിക്കും.

Online learning interface listing Chemistry and Geography courses over a blackboard with handwritten scientific notes.Online learning interface listing Chemistry and Geography courses over a blackboard with handwritten scientific notes.Online learning interface listing Chemistry and Geography courses over a blackboard with handwritten scientific notes.Online learning interface listing Chemistry and Geography courses over a blackboard with handwritten scientific notes.

വിദ്യാർത്ഥി ഹബ്

നിങ്ങളുടെ കോഴ്‌സുകളും ഉള്ളടക്കവും കണക്റ്റ് ചെയ്യുന്ന, ആപ്പിനുള്ളിലെ ഒരു പ്രത്യേക ഇടം.

Space trivia question card over an asteroid field with "Initial mass" highlighted blue as the correct answer.

വ്യക്തിപരമാക്കിയ ക്വിസുകൾ

നിങ്ങളുടെ കുറിപ്പുകളും ഉള്ളടക്കവും വ്യക്തിപരമാക്കിയ ക്വിസുകളാക്കി മാറ്റൂ.

DNA double helix encircled by a green 'Strength' arc and yellow 'Focus Area' arc on a chalkboard background.

പ്രകടന ട്രാക്കർ

മെച്ചപ്പെടുത്തേണ്ട മേഖലകൾ കണ്ടെത്തൂ.

Digital note cards on lined paper, the top card titled "How DNA replication works" with a DNA icon and app logo.

പഠന നോട്ട്ബുക്കുകൾ

നിങ്ങളുടെ ഓരോ കോഴ്സിനും ഒരു നോട്ട്ബുക്ക് സൃഷ്ടിക്കുക.

Gemini കൂടുതൽ പ്രയോജനപ്പെടുത്തൂ

AI assistant prompt asking to explain a handwritten astronomy Hertzsprung-Russell diagram to prepare for a midterm.AI assistant prompt asking to explain a handwritten astronomy Hertzsprung-Russell diagram to prepare for a midterm.AI assistant prompt asking to explain a handwritten astronomy Hertzsprung-Russell diagram to prepare for a midterm.AI assistant prompt asking to explain a handwritten astronomy Hertzsprung-Russell diagram to prepare for a midterm.

Gemini Live

പ്രയാസകരമായ ആശയങ്ങൾ മനസ്സിലാക്കാൻ സഹായം നേടാൻ Gemini Live-മായി തത്സമയ സംഭാഷണങ്ങൾ നടത്തൂ.

Whimsical 3D objects float around a text prompt reading "Bring all these ideas I have to life" against a pastel sky.

ഇമേജ് ജനറേഷൻ

പഠനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന്, ബുദ്ധിമുട്ടുള്ള ആശയങ്ങൾ ഇന്ററാക്റ്റീവ് വിഷ്വലൈസേഷനുകളാക്കി മാറ്റുക.

കണക്റ്റ് ചെയ്‌ത ആപ്പുകൾ

നിങ്ങൾക്കായി വ്യക്തിപരമാക്കിയ വിവരങ്ങളിലൂടെ കാര്യങ്ങൾ ചിട്ടയോടെ കൈകാര്യം ചെയ്യാൻ, നിങ്ങളുടെ Gmail, Drive, Workspace എന്നിവയെ തമ്മിൽ കണക്റ്റ് ചെയ്യൂ.

Gemini ഉപയോഗിച്ചുള്ള പവർ സ്റ്റഡി

കോഴ്‌സ് മെറ്റീരിയലുകൾ ആവശ്യമുള്ള പ്രോംപ്റ്റുകൾക്ക്, 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

ഹോംവർക്ക് സഹായം

നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ചിത്രമോ ഫയലോ അപ്‌ലോഡ് ചെയ്യൂ, ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നറിയാൻ നിങ്ങളെ സഹായിക്കുന്ന വ്യക്തവും ഘട്ടം ഘട്ടമായുള്ളതുമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം Gemini അത് ലളിതമാക്കി വിശദീകരിക്കും.

  • ഈ ഗണിത പ്രശ്‌നം പരിഹരിക്കാൻ എന്നെ സഹായിക്കൂ
  • ഈ പെയിന്റിംഗിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് എന്നോട് പറയൂ
  • റോമൻ സാമ്രാജ്യത്തിന്റെ പതനത്തെക്കുറിച്ച് ആഴത്തിലുള്ള റിസർച്ച് നടത്തൂ
  • DNA റെപ്ലിക്കേഷൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കൂ

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്

നിങ്ങൾ അടുത്ത പരീക്ഷയ്ക്ക് തയ്യാറാണെന്ന് ഉറപ്പാക്കൂ. നോട്ടുകൾ മുതൽ സ്ലൈഡുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് അവ സ്റ്റഡി ഗൈഡോ പരിശീലന പരീക്ഷയോ പോഡ്‌കാസ്റ്റോ ആക്കി മാറ്റൂ.

  • ഈ ലെക്‌ചർ നോട്ടുകളെ അടിസ്ഥാനമാക്കി ഒരു ക്വിസ് സൃഷ്ടിക്കൂ
  • വ്യാവസായിക വിപ്ലവത്തെ കുറിച്ച് എന്നോട് ചോദിക്കൂ
  • എന്റെ ക്ലാസ് നോട്ടുകൾ ഒരു സ്റ്റഡി ഗൈഡ് ആക്കി മാറ്റൂ
  • ഈ റിപ്പോർട്ടിൽ നിന്ന് ഓഡിയോ അവലോകനം ജനറേറ്റ് ചെയ്യൂ

എഴുതാനുള്ള സഹായം

ഫസ്റ്റ് ഡ്രാഫ്റ്റിൽ നിന്ന് ലാസ്റ്റ് ഡ്രാഫ്റ്റിലേക്ക്: നിങ്ങളുടെ ആശയങ്ങളെ ബ്രെയിൻസ്റ്റോം ചെയ്തും ഔട്ട്‌ലൈൻ ചെയ്തും പോളിഷ് ചെയ്ത വർക്കുകളാക്കി വേഗത്തിൽ മാറ്റാൻ Gemini നിങ്ങളെ സഹായിക്കുന്നു.

  • എന്റെ എസ്സേ പ്രൂഫ്റീഡ് ചെയ്ത് മെച്ചപ്പെടുത്താനുള്ള നിർദ്ദേശം നൽകൂ
  • ഈ ഇമെയിൽ കൂടുതൽ പ്രൊഫഷണലാക്കൂ
  • എന്റെ റെസ്യൂമെ മെച്ചപ്പെടുത്തൂ
  • ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി വെബ്സൈറ്റ് സൃഷ്ടിക്കാൻ എന്നെ സഹായിക്കൂ

നിങ്ങളുടെ പഠനം അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ തയ്യാറാണോ?

നിരക്കില്ലാതെ ഒരു വർഷത്തെ Google AI Plus വിദ്യാർത്ഥി പ്ലാൻ ഇന്നുതന്നെ ക്ലെയിം ചെയ്യൂ.

പതിവ് ചോദ്യങ്ങൾ

18 വയസ്സും അതിൽ കൂടുതലും പ്രായമുള്ള, യോഗ്യതയുള്ള കോളേജ് വിദ്യാർത്ഥികൾക്ക് Google AI Plus വിദ്യാർത്ഥി ഓഫർ നിരക്കില്ലാതെ ലഭിക്കും. പുതിയ ഉപയോക്താക്കൾക്കും 2025 AI Pro ട്രയൽ കാലാവധി കഴിഞ്ഞ വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. ആക്‌സസ് നിലനിർത്താൻ ഓരോ വർഷവും യോഗ്യത പരിശോധിച്ചുറപ്പിക്കണം.

സെമസ്റ്റർ ഉടനീളം ഗവേഷണം നടത്താനും ക്രിയേറ്റ് ചെയ്യാനും പഠിക്കാനും കൂടുതൽ സൗകര്യം നേടൂ.

നിരക്കില്ലാത്ത Google AI Plus വിദ്യാർത്ഥി പ്ലാനിലൂടെ 2 മടങ്ങ് ഉയർന്ന ഉപയോഗ പരിധികളും 400 GB ക്ലൗഡ് സ്റ്റോറേജും Gemini Omni-യിലേക്കുള്ള ആക്‌സസും ലഭിക്കും, കൂടാതെ Study Notebooks, Visuals, Live എന്നിവയ്ക്കായി അണ്‍ലിമിറ്റഡ് അപ്‌ലോഡുകളും ലഭിക്കും.

ഉത്തരങ്ങൾ നല്‍കാന്‍ മാത്രമല്ല, കൂടുതൽ മികച്ച രീതിയിൽ പഠിക്കാൻ നിങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് Gemini രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അപ്‌ലോഡ് ചെയ്ത സിലബസുകൾ, ലെക്ചർ നോട്ടുകൾ, കോഴ്‌സ് മെറ്റീരിയലുകൾ എന്നിവ വ്യക്തിപരമാക്കിയ ടൂളുകളാക്കി മാറ്റാൻ സ്റ്റഡി നോട്ട്ബുക്കുകൾക്ക് കഴിയും. നിങ്ങൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുയോജ്യമായ പഠന ഗൈഡുകൾ, ക്വിസുകൾ, സംഗ്രഹങ്ങൾ എന്നിവയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ.

നിങ്ങളുടെ പഠന സാമഗ്രികൾ അൺലിമിറ്റഡായി അപ്‌ലോഡ് ചെയ്യാനാകും, അവ അടിസ്ഥാനമാക്കി കൃത്യമായ മറുപടികൾ Gemini നല്‍കുന്നതിനാല്‍ നിങ്ങളുടെ കോഴ്‌സ്‌വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ പഠിക്കാൻ കഴിയും.

യോഗ്യരായ വിദ്യാർത്ഥികൾക്ക് മാത്രം. ഓഫർ നിബന്ധനകൾ ബാധകമാണ്. 2026 ഡിസംബർ 31 വരെ റിഡീം ചെയ്യൂ. സൈൻ അപ്പ് ചെയ്യുമ്പോൾ സാധുതയുള്ള പേയ്മെന്റ് രീതി ആവശ്യമാണ്. നേരത്തെ റദ്ദാക്കിയില്ലെങ്കിൽ, ട്രയൽ കാലാവധി കഴിയുമ്പോൾ Google AI Plus-നായി ₹399/മാസം സ്വയമേവ ഈടാക്കുന്നതാണ്. ഏതുസമയത്തും റദ്ദാക്കാം.