വിദ്യാർത്ഥികൾക്ക്: ഒരു വർഷത്തേക്ക് നിരക്കില്ലാതെ Plus പ്ലാൻ നേടാം. പ്രമോഷൻ ഉടൻ കാലഹരണപ്പെടും. കൂടുതലറിയുക
Skip to main content

ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ AI അസിസ്റ്റന്റ് വികസിപ്പിക്കുന്നു.

Gemini Canvas ഉപയോഗിച്ച് സൃഷ്ടിച്ചത്

വീഡിയോ ജനറേഷൻ

Gemini Omni ഉപയോഗിച്ച് ഇപ്പോള്‍ ഒരു സംഭാഷണം പോലെ അനായാസമായി വീഡിയോകൾ ക്രിയേറ്റ് ചെയ്യാം, എഡിറ്റ് ചെയ്യാം. വീഡിയോകൾക്കുള്ള Nano Banana പോലെയാണ് Gemini Omni. നിങ്ങളുടെ ആശയങ്ങൾക്ക് ജീവൻ പകരാൻ ടെക്സ്റ്റും ചിത്രങ്ങളും വീഡിയോയും ബ്ലെൻഡ് ചെയ്യൂ.

ഏറ്റവും പുതിയ UI

Neural Expressive ഈ ആപ്പിനെ അടിമുടി മാറ്റിയിരിക്കുന്നു. ടൈപ്പോഗ്രഫി മുതൽ ഹാപ്‌റ്റിക് ഫീഡ്ബാക്ക്, വിഷ്വൽ പ്രതികരണങ്ങൾ, ഊർജ്ജസ്വലമായ നിറങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്ന Neural Expressive, AI കാലഘട്ടത്തിനായി രൂപകൽപ്പന ചെയ്ത Gemini-യുടെ പുതിയ ഫംഗ്ഷണൽ ഡിസൈൻ ഭാഷയാണ്.

ഉടൻ വരുന്നു

നിങ്ങളുടെ വ്യക്തിഗത ഏജന്റ്

Gemini Spark നിങ്ങളുടെ വ്യക്തിഗത AI ഏജന്റാണ്. നിങ്ങളുടെ വലിയ ലക്ഷ്യങ്ങളെ ലളിതമായ ഘട്ടങ്ങളായി വിഭജിക്കൂ, പ്രിയപ്പെട്ട ആപ്പുകളെ ഇതിലേക്ക് കണക്റ്റ് ചെയ്യുന്നതിലൂടെ ഇനി വേഗത്തിൽ യഥാർത്ഥ പുരോഗതി കൈവരിക്കാം.

Gemini-യിൽ തൽസമയം സംസാരിക്കൂ

Gemini Live ഇപ്പോൾ നിങ്ങളുടെ ചാറ്റിൽ ബിൽറ്റ് ഇൻ ആണ്, അതിനാൽ സംസാരിക്കുന്നതും ടൈപ്പ് ചെയ്യുന്നതും തമ്മിൽ അനായാസം മാറാം. സംസാരിക്കുമ്പോൾ, Nano Banana ഉപയോഗിച്ച് ക്രിയേറ്റീവായ പുതിയ ചുറ്റുപാടുകൾ സൃഷ്ടിക്കാൻ, നിങ്ങൾ കാണുന്ന കാര്യം Gemini-യെ കാണിച്ച്, “ഇത് റീഇമാജിൻ ചെയ്യൂ” എന്ന് പറഞ്ഞ് നോക്കൂ.

Gemini കൂടുതൽ പ്രയോജനപ്പെടുത്തൂ

നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.

സൗജന്യം

ജോലിസ്ഥലത്തെയോ സ്കൂളിലെയോ വീട്ടിലെയോ ടാസ്ക്കുകൾ കൈകാര്യം ചെയ്യുന്നതിന് Google AI-യിൽ നിന്ന് ദൈനംദിന സഹായം നേടൂ.

Google Account ഉപയോഗിച്ച് ₹0 INR / മാസം
Gemini ആപ്പ്
നിങ്ങളുടെ വ്യക്തിപരവും പ്രോആക്റ്റീവും ശക്തവുമായ AI അസിസ്‌റ്റന്റ്
  • 3.5 Flash-Lite-ലേക്കുള്ള ആക്‌സസ്

  • ഇമേജ് ജനറേഷനും എഡിറ്റിംഗും

  • Deep Research

  • Gemini Live

  • Canvas

  • Gems

Google Flow3
Nano Banana Pro-യിലേക്കുള്ള പരിമിതമായ ആക്‌സസ് ഉൾപ്പെടെ, സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കാൻ ഞങ്ങളുടെ AI ക്രിയേറ്റീവ് സ്റ്റുഡിയോയിലേക്ക് ആക്‌സസ്.
Gemini Notebook
ഗവേഷണ, എഴുത്ത് അസിസ്‌റ്റന്റ്
സ്റ്റോറേജ്
Gmail, Drive, Photos എന്നിവയിലുടനീളം 15 GB ക്ലൗഡ് സ്റ്റോറേജ്
പുതിയ ഫീച്ചറുകൾ ചേർത്തിരിക്കുന്നു
Google AI Plus1

നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് കൂടുതൽ ആക്‌സസ് നേടൂ.

₹399 INR / മാസം
സൗജന്യ പ്ലാനിനേക്കാൾ 2 മടങ്ങ് ഉയർന്ന ഉപയോഗ ആക്‌സസ് നേടൂ
സൗജന്യമായി ലഭിക്കുന്നതെല്ലാം, ഒപ്പം:
Gemini ആപ്പ്
  • 3.6 Flash-ലേക്കുള്ള ആക്‌സസ്

  • 3.1 Pro-ലേക്കുള്ള ആക്‌സസ്

  • സൗജന്യ പ്ലാനിനെക്കാൾ 2 മടങ്ങ് കൂടുതൽ ഉപയോഗ പരിധികളും2 വീഡിയോ ജനറേഷൻ പോലുള്ള കൂടുതൽ ഫീച്ചറുകളിലേക്കുള്ള ആക്‌സസും നേടൂ.

Google Flow3
Gemini Omni Flash, ഇഷ്ടാനുസൃത ടൂൾ സൃഷ്ടിക്കൽ എന്നിവയിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്ടിക്കുന്നതിന് ഞങ്ങളുടെ AI ക്രിയേറ്റീവ് സ്റ്റുഡിയോയിലുടനീളം ഉപയോഗിക്കാൻ 200 Google Flow ക്രെഡിറ്റുകൾ നേടൂ.
Google G icon
Google Search4
Search-ൽ Nano Banana-യിലേക്ക് കൂടുതൽ ആക്‌സസ്.
Gemini Notebook
കൂടുതൽ ഓഡിയോ അവലോകനങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയും മറ്റുമുള്ള ഗവേഷണ, എഴുത്ത് അസിസ്‌റ്റന്റ്
Gmail-ലെ Gemini, Vids എന്നിവയും മറ്റും
Google ആപ്പുകളിൽ Gemini നേരിട്ട് ആക്‌സസ് ചെയ്യുക
സ്റ്റോറേജ്
Gmail, Drive, Photos എന്നിവയിലുടനീളം 400 GB ക്ലൗഡ് സ്റ്റോറേജ്

160-ലധികം രാജ്യങ്ങളിൽ Google AI Plus ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

പുതിയ ഫീച്ചറുകൾ ചേർത്തിരിക്കുന്നു
Google AI Pro1

നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് ഉയർന്ന ആക്‌സസ് നേടൂ.

₹1,950 INR / മാസം
സൗജന്യ പ്ലാനിനേക്കാൾ 4 മടങ്ങ് ഉയർന്ന ഉപയോഗ ആക്‌സസ് നേടൂ
സൗജന്യമായി ലഭിക്കുന്നതെല്ലാം, ഒപ്പം:
Gemini ആപ്പ്
  • 3.8 Flash-ലേക്കുള്ള ആക്‌സസ്

  • 3.1 Pro-ലേക്കുള്ള ആക്‌സസ്

  • സൗജന്യ പ്ലാനിനെക്കാൾ 4 മടങ്ങ് കൂടുതൽ ഉപയോഗ പരിധികളും2 വീഡിയോ ജനറേഷൻ പോലുള്ള കൂടുതൽ ഫീച്ചറുകളിലേക്കുള്ള ആക്‌സസും നേടൂ.

Google Flow3
Gemini Omni Flash, ഇഷ്ടാനുസൃത ടൂൾ സൃഷ്‌ടി എന്നിവയിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്‌ടിക്കുന്നതിന് ഞങ്ങളുടെ AI ക്രിയേറ്റീവ് സ്റ്റുഡിയോയിലുടനീളം ഉപയോഗിക്കാൻ 1,000 Google Flow ക്രെഡിറ്റുകൾ നേടൂ.
Google G icon
Google Search4
Gemini 3 Pro, Deep Search, ഏജന്റിക് ശേഷികൾ എന്നിവയിലേക്കും മറ്റും ഉയർന്ന തലത്തിലുള്ള ആക്‌സസ്.
Google Antigravity
ഞങ്ങളുടെ ഏജന്റിക് ഡെവലപ്മെന്റ് പ്ലാറ്റ്‌ഫോമായ Google Antigravity-യിലെ ഏജന്റ് മോഡലിന് പ്രാരംഭ റേറ്റ് പരിധികൾ
Gemini Notebook
5 മടങ്ങ് കൂടുതൽ ഓഡിയോ അവലോകനങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയും മറ്റുമുള്ള ഗവേഷണ, എഴുത്ത് അസിസ്‌റ്റന്റ്
Gmail, Docs, Vids എന്നിവയിലും മറ്റുമുള്ള Gemini
Google ആപ്പുകളിൽ Gemini നേരിട്ട് ആക്‌സസ് ചെയ്യുക
YouTube Premium Lite പ്ലാൻ7
മിക്ക വീഡിയോകളും പരസ്യരഹിതമായും ഓഫ്‌ലൈനിലും പശ്ചാത്തലത്തിലും ലഭിക്കും
സ്റ്റോറേജ്
Gmail, Drive, Photos എന്നിവയിലുടനീളം 5 TB ക്ലൗഡ് സ്റ്റോറേജ്

150-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Google AI Pro ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

Google AI Ultra1

Google AI-യുടെ മികച്ച ഫീച്ചറുകളിലേക്കും എക്സ്ക്ലൂസീവ് ഫീച്ചറുകളിലേക്കും ഉയർന്ന ലെവലിലുള്ള ആക്സസ് അൺലോക്ക് ചെയ്യൂ.

ഇതിൽ ആരംഭിക്കുന്നു:
₹6,500 INR / മാസം
₹6,500 INR / മാസം: AI Pro-യെ അപേക്ഷിച്ച് 5 മടങ്ങ് ഉയർന്ന ഉപയോഗ പരിധികൾ
₹19,500 INR / മാസം: AI Pro-യെ അപേക്ഷിച്ച് 20 മടങ്ങ് ഉയർന്ന ഉപയോഗ പരിധികൾ
Google AI Pro-യിലെ എല്ലാം, ഒപ്പം:
Gemini ആപ്പ്
  • 3.8 Flash-ലേക്കുള്ള ആക്‌സസ്

  • 3.1 Pro-ലേക്കുള്ള ആക്‌സസ്

  • Pro പ്ലാനിനേക്കാൾ 20 മടങ്ങ് വരെ കൂടുതൽ ഉപയോഗ പരിധികൾ2 Gemini-യിൽ നേടൂ, കൂടാതെ Deep Think, Gemini Spark (തിരഞ്ഞെടുത്ത രാജ്യങ്ങളിൽ) പോലുള്ള വിപുലമായ ഫീച്ചറുകളിലേക്ക് ആദ്യ ആക്‌സസ് നേടൂ.

Google Flow3
Gemini Omni Flash, ഇഷ്ടാനുസൃത ടൂൾ സൃഷ്‌ടിക്കൽ എന്നിവയിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് സിനിമാറ്റിക് സീനുകളും സ്റ്റോറികളും സൃഷ്‌ടിക്കുന്നതിന് ഞങ്ങളുടെ AI ക്രിയേറ്റീവ് സ്റ്റുഡിയോയിലുടനീളം ഉപയോഗിക്കാൻ 10,000 അല്ലെങ്കിൽ 25,000 Google Flow ക്രെഡിറ്റുകൾ നേടൂ.
Google G icon
Google Search4
Gemini 3 Pro, Deep Search, ഏജന്റിക് ശേഷികൾ എന്നിവയിലേക്കും മറ്റും ഏറ്റവും ഉയർന്ന തലത്തിലുള്ള ആക്‌സസ്.
Google Antigravity
Ultra 5x: ഞങ്ങളുടെ ഏജന്റിക് ഡെവലപ്മെന്റ് പ്ലാറ്റ്‌ഫോമായ Google Antigravity-യിലെ ഏജന്റ് മോഡലിന് ഉയർന്ന റേറ്റ് പരിധികൾ
Ultra 20x: ഞങ്ങളുടെ ഏജന്റിക് ഡെവലപ്മെന്റ് പ്ലാറ്റ്‌ഫോമായ Google Antigravity-യിലെ ഏജന്റ് മോഡലിന് ഏറ്റവും ഉയർന്ന റേറ്റ് പരിധികൾ
Gemini Notebook
ഏറ്റവും ഉയർന്ന പരിധികളും മികച്ച മോഡൽ ശേഷികളും
Gmail, Docs, Vids എന്നിവയിലും മറ്റുമുള്ള Gemini
Google ആപ്പുകളിൽ നിന്ന് നേരിട്ട് Gemini-യിലേക്കുള്ള ഏറ്റവും ഉയർന്ന പരിധികൾ
Project Genie6
ഞങ്ങളുടെ അതിനൂതനമായ Genie 3 വേൾഡ് മോഡൽ ഉപയോഗിച്ച് തത്സമയം ഇന്ററാക്റ്റീവ് ലോകങ്ങൾ സൃഷ്ടിക്കുകയും അടുത്തറിയുകയും ചെയ്യൂ
YouTube Premium വ്യക്തിഗത പ്ലാൻ8
പരസ്യരഹിതമായും ഓഫ്‌ലൈനിലും പശ്ചാത്തലത്തിലും YouTube ആസ്വദിക്കൂ
സ്റ്റോറേജ്
Gmail, Drive, Photos എന്നിവയിലുടനീളം 20 TB മുതൽ ആരംഭിക്കുന്ന ക്ലൗഡ് സ്റ്റോറേജ്

150-ലധികം രാജ്യങ്ങളിൽ Google AI Ultra ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

40-ലധികം രാജ്യങ്ങളിൽ YouTube Premium വ്യക്തിഗത പ്ലാൻ ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.

Gemini Enterprise
Business പതിപ്പ്

ചെറുകിട ബിസിനസുകൾക്കും ടീമുകൾക്കും. ഐടി സജ്ജീകരണം ആവശ്യമില്ല.

ഇതിൽ ആരംഭിക്കുന്നു:
ഓരോ സീറ്റിനും പ്രതിമാസം $21
Gemini Enterprise ആപ്പ്
ബിസിനസിനായി നിർമ്മിച്ച, നിങ്ങളുടെ വ്യക്തിപരവും പ്രോആക്റ്റീവും ശക്തവുമായ AI അസിസ്‌റ്റന്റ്
എന്റർപ്രൈസിനുള്ള Gemini Notebook
വിവരങ്ങൾ തിരഞ്ഞ് വിശകലനം ചെയ്യുക, ഇന്‍സൈറ്റുകള്‍ ജനറേറ്റ് ചെയ്യുക, ടെക്സ്റ്റ്, ചിത്രം, വീഡിയോ ഉള്ളടക്കം എന്നിവ ക്രിയേറ്റ് ചെയ്യുക
Microsoft 365, Google Workspace, HubSpot, Jira എന്നിവയും മറ്റും പോലുള്ള ഉൽപ്പാദനക്ഷമതാ ടൂളുകളിലേക്ക് സുരക്ഷിതമായി കണക്റ്റ് ചെയ്യുക
വിവിധ ഡാറ്റാ സോഴ്സുകള്‍ക്കുള്ള കണക്റ്ററുകളുടെ ലൈബ്രറി ഉപയോഗിച്ച് ഓർഗനൈസേഷനൽ ഡാറ്റാ സൈലോകൾ തകർക്കൂ
കോഡ് ആവശ്യമില്ലാത്ത ഞങ്ങളുടെ വർക്ക്ഫ്ളോ ബിൽഡർ ഉപയോഗിച്ച് ഇഷ്ടാനുസൃത ഏജന്റുകൾ ക്രിയേറ്റ് ചെയ്യൂ
മുൻകൂട്ടി നിർമ്മിച്ച, Google നിർമ്മിച്ച ഏജന്റുകൾ ഉപയോഗിച്ച് വർക്ക്ഫ്ലോകൾ ഓട്ടോമേറ്റ് ചെയ്യുക
ഒറ്റ, കേന്ദ്രീകൃത കാഴ്‌ചയിലൂടെ നിങ്ങളുടെ എല്ലാ ഏജന്റുകളെയും ആക്‌സസ് ചെയ്യുക, ക്രിയേറ്റ് ചെയ്യുക, മാനേജ് ചെയ്യുക
ബിൽറ്റ്-ഇൻ സുരക്ഷയും ഗവേണൻസും
ഓരോ സീറ്റിനും 25 GiB സ്റ്റോറേജും ഡാറ്റാ ഇൻഡക്‌സിംഗും (പൂൾ ചെയ്തത്)
300 സീറ്റുകൾ വരെ
Gemini Enterprise
Standard / Plus പതിപ്പുകൾ

എന്റർപ്രൈസ് ഗ്രേഡ് ഐടി നിയന്ത്രണങ്ങൾ ആവശ്യമുള്ള സ്ഥാപനങ്ങൾക്കായി.

ഇതിൽ ആരംഭിക്കുന്നു:
ഓരോ സീറ്റിനും പ്രതിമാസം $30
Business പതിപ്പിലെ എല്ലാം, ഒപ്പം:
Gemini Enterprise ആപ്പ്
ഉയർന്ന ഉപയോഗ പരിധികൾ
Google-ന്റെ Agent Development Kit (ADK) ഉപയോഗിച്ച് നിങ്ങൾ വികസിപ്പിച്ചെടുത്ത ഏജന്റുകളെയോ മറ്റ് മൂന്നാം കക്ഷി ഏജന്റുകളെയോ ലഭ്യമാക്കാം
VPC-SC, ഉപഭോക്താവ് മാനേജ് ചെയ്യുന്ന എൻക്രിപ്ഷൻ കീകൾ എന്നിവ പോലുള്ള വിപുലമായ സുരക്ഷാ, ഗവേണൻസ് ഫീച്ചറുകൾ ആക്‌സസ് ചെയ്യാം
നിങ്ങളുടെ ഡാറ്റാ റെസിഡൻസി ആവശ്യങ്ങൾക്കായി എന്റർപ്രൈസ് നിലവാരത്തിലുള്ള ക്ലൗഡ് കംപ്ലയൻസും സോവറിൻ ഡാറ്റാ ബൗണ്ടറികളും നേടാം
Gemini Notebook for enterprise-ൽ എന്റർപ്രൈസ് കംപ്ലയൻസ് ഫീച്ചറുകൾ ആക്‌സസ് ചെയ്യാം
ഒരു സീറ്റിന് 75 GiB വരെ സ്റ്റോറേജും ഡാറ്റാ ഇൻഡെക്‌സിംഗും (പൂൾ ചെയ്തത്)
പരിധിയില്ലാത്ത സീറ്റുകൾ
ഫ്രണ്ട്‌ലൈൻ വർക്കർക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത Gemini Enterprise Frontline വാങ്ങാനുള്ള ഓപ്ഷൻ
Gemini Developer API

Gemini API ഉപയോഗിച്ച് തുടങ്ങുന്ന ഡെവലപ്പർമാർക്കും ചെറിയ പ്രോജക്റ്റുകൾക്കും.

നിരക്കില്ല
ചില മോഡലുകളിലേക്കുള്ള പരിമിതമായ ആക്‌സസ്
ഇൻപുട്ട്, ഔട്ട്പുട്ട് ടോക്കണുകൾക്ക് നിരക്കില്ല
Google AI Studio ആക്‌സസ്
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന ഉള്ളടക്കം
Gemini Developer API

ഉയർന്ന വോളിയങ്ങളും വിപുലമായ ഫീച്ചറുകളും ആവശ്യമായ പ്രൊഡക്ഷൻ ആപ്പുകൾക്ക്.

ഉപയോഗമനുസരിച്ച് പണമടയ്ക്കുക
പ്രൊഡക്ഷൻ ഡിപ്ലോയ്‌മെന്റിനുള്ള ഉയർന്ന നിരക്ക് പരിധികൾ
കോണ്‍ടെക്സ്റ്റ് കാഷിംഗിലേക്കുള്ള ആക്സസ്
ബാച്ച് API (50% നിരക്ക് ഇളവ്)
Google-ന്റെ ഏറ്റവും വികസിത മോഡലുകളിലേക്കുള്ള ആക്‌സസ്
ഞങ്ങളുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താൻ ഉള്ളടക്കം ഉപയോഗിക്കുന്നില്ല
Gemini Enterprise Agent പ്ലാറ്റ്‌ഫോം

എന്റർപ്രൈസ് ഗ്രേഡ് ഏജന്റുകളെ വലിയ തോതിൽ നിർമ്മിക്കാനും വിന്യസിക്കാനും മാനേജ് ചെയ്യാനും ആഗ്രഹിക്കുന്ന ടീമുകൾക്ക്.

ഉപയോഗമനുസരിച്ച് പണമടയ്ക്കുക
Google, മൂന്നാം കക്ഷി, ഓപ്പൺ സോഴ്‌സ് മോഡലുകൾ എന്നിവയിൽ 200-ലധികം കണ്ടെത്തൂ
മോഡൽ പരിശീലിപ്പിക്കലും ട്യൂണിംഗും, എന്റർപ്രൈസ് ഡാറ്റാ ഗ്രൗണ്ടിംഗ്, RAG, വികസിപ്പിക്കാവുന്ന അനുമാനിക്കൽ ശേഷി എന്നിവ ലഭ്യമാണ്
ലോ-കോഡ് മുതൽ കോഡ്-ഫസ്റ്റ് ഫ്രെയിംവർക്കുകൾ വരെയുള്ള ഏജന്റ് വികസന സ്പെക്ട്രം
ഉൽപ്പാദനത്തിൽ ഏജന്റുകൾ നിർമ്മിക്കാനും വികസിപ്പിക്കാനും നിയന്ത്രിക്കാനും ഒപ്റ്റിമൈസ് ചെയ്യാനുമുള്ള പൂർണ്ണമായ ലൈഫ്‌സൈക്കിൾ മാനേജ്‌മെന്റ്
എന്റർപ്രൈസ് സുരക്ഷ, ഡാറ്റാ സ്വകാര്യത, ഏജന്റുകളുടെ കേന്ദ്രീകൃത ഗവേണൻസ്

Gemini ഉപയോഗിക്കാനുള്ള കൂടുതൽ വഴികൾ കണ്ടെത്തൂ

നിങ്ങളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അപ്ഗ്രേഡ്

ഏതുസമയത്തും റദ്ദാക്കാം. ഭാഗികമായ ബില്ലിംഗ് കാലയളവുകൾക്ക് റീഫണ്ടുകൾ ലഭിക്കില്ല (ബാധകമായ നിയമം അനുസരിച്ച് റീഫണ്ട് നൽകേണ്ട സാഹചര്യത്തിൽ ഒഴികെ). വരിക്കാരാകുന്നതിലൂടെ നിങ്ങൾ Google One, Google, ഓഫറുകൾ എന്നിവയുടെ നിബന്ധനകൾ അംഗീകരിക്കുന്നു. Google എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് കാണുക. Gmail, Docs എന്നിവയ്‌ക്കും മറ്റുമുള്ള Gemini, Google AI പ്ലാനുകൾ എന്നിവ 18 വയസ്സിൽ കൂടുതലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. Gmail, Docs എന്നിവയ്ക്കും മറ്റുമുള്ള Gemini തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്. നിരക്ക് പരിധികൾ ബാധകമായേക്കാം.

  • 1.

    140-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Google AI Plus, Pro, Ultra പ്ലാനുകൾ ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ. ചില AI ആനുകൂല്യങ്ങൾ 18+ പ്രായമുള്ളവർക്ക് മാത്രമാണ് ലഭ്യമാകുക. കൂടുതലറിയുക.

  • 2.

    Gemini ആപ്പിലെ ഉപയോഗ ആക്‌സസ് പരിധികൾ: Gemini ആപ്പിനായി, നിങ്ങളുടെ പ്രോംപ്റ്റിന്റെ സങ്കീർണ്ണതയും നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളും നിങ്ങളുടെ ചാറ്റിന്റെ ദൈർഘ്യവും, കമ്പ്യൂട്ട് അധിഷ്ഠിത ഉപയോഗ പരിധികൾ കണക്കിലെടുക്കുന്നു. നിങ്ങളുടെ പ്രതിവാര പരിധിയിൽ എത്തുന്നതുവരെ ഓരോ 5 മണിക്കൂറിലും പരിധി റീഫ്രഷ് ചെയ്യും. AI ക്രെഡിറ്റ്സ് വാങ്ങുന്നതിലൂടെ നിങ്ങളുടെ പരിധികൾ വർദ്ധിപ്പിക്കാൻ കഴിയും. ഉപയോഗ ആക്‌സസിനെ കുറിച്ചും AI ക്രെഡിറ്റുകൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും കൂടുതലറിയാൻ, ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കുക.

  • 3.

    Google AI സബ്‌സ്ക്രിപ്ഷൻ നില, പ്ലാറ്റ്‌ഫോം (വെബ് vs. മൊബൈൽ), പ്രദേശം എന്നിവ അനുസരിച്ച് Google Flow ഫീച്ചറുകൾ വ്യത്യാസപ്പെട്ടേക്കാം. 18+. കൂടുതൽ വിവരങ്ങൾക്ക് Google Flow സഹായകേന്ദ്രം കാണുക.

  • 4.

    Gemini 3 Pro മോഡലും Nano Banana Pro-യും AI മോഡിലെ Deep Search-ഉം തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ലഭ്യമാണ് — AI മോഡിൽ Gemini 3 Pro ലഭ്യമായ രാജ്യങ്ങളുടെ പൂർണ്ണ ലിസ്റ്റ്, AI മോഡിൽ Nano Banana Pro ലഭ്യമായ രാജ്യങ്ങളുടെ പൂർണ്ണ ലിസ്റ്റ് എന്നിവ കാണുക.

  • 5.

    Google Home ആപ്പ്, വൈഫൈ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ ആവശ്യമാണ്. ഫീച്ചറുകൾ മാറ്റത്തിന് വിധേയമാണ്; തിരഞ്ഞെടുത്ത രാജ്യങ്ങളിലും ഭാഷകളിലും ലഭ്യം. Gemini ഫീച്ചറുകൾ Gemini ആപ്പുകളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നു. കൃത്യതയുണ്ടോ എന്നറിയാൻ ഫലങ്ങൾ പരിശോധിക്കുക; ഫലങ്ങൾ വ്യത്യാസപ്പെടാം.

  • 6.

    140-ലധികം രാജ്യങ്ങളിൽ Project Genie ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ. Google AI Ultra പ്ലാനിൽ മാത്രമേ ലഭ്യമാകൂ.

  • 7.

    നിങ്ങൾക്ക് ഇതിനകം YouTube Premium സബ്‌സ്ക്രിപ്ഷനോ തത്തുല്യമായ സബ്‌സ്ക്രിപ്ഷനോ ഉണ്ടെങ്കിൽ ഈ ബണ്ടിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന YouTube Premium Lite പ്ലാൻ സജീവമാകില്ല. കൂടുതലറിയുക. ഇതിനകം YouTube അംഗത്വമുണ്ടോ?
അംഗത്വങ്ങൾ മാനേജ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.

  • 8.

    40-ലധികം രാജ്യങ്ങളിൽ YouTube Premium വ്യക്തിഗത പ്ലാൻ ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.