Skip to main content

Gemini Omni
സംസാരിക്കൂ. കാണൂ. പങ്കിടൂ.

സംസാരിക്കുന്ന അത്ര എളുപ്പത്തിൽ വീഡിയോകൾ സൃഷ്ടിക്കാൻ Gemini Omni നിങ്ങളെ സഹായിക്കുന്നു. വീഡിയോയ്‌ക്കുള്ള Nano Banana ആയി ഇതിനെ കണക്കാക്കൂ. ആദ്യം മുതൽ ആരംഭിക്കുക, നിങ്ങളുടെ ഗാലറിയിലുള്ള ഫോട്ടോകളും വീഡിയോകളും റീമിക്‌സ് ചെയ്യുക അല്ലെങ്കിൽ പ്രീമെയ്‌ഡ് ടെംപ്ലേറ്റ് പരീക്ഷിക്കുക.

Not on a paid plan yet? Upgrade to unlock access to Gemini Omni and more.

എന്തും സൃഷ്ടിക്കൂ. എല്ലാത്തിൽ നിന്നും.

നിങ്ങളുടെ ആശയങ്ങൾക്ക് ജീവൻ നൽകാൻ ടെക്സ്റ്റും ചിത്രങ്ങളും വീഡിയോയും ബ്ലെൻഡ് ചെയ്യൂ.

ആശയം മുതൽ ക്ലിപ്പ് വരെ.

മൾട്ടിമോഡൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള നിങ്ങളുടെ ക്രിയേറ്റീവ് പങ്കാളിയാണ് Gemini Omni.

പുതിയത്

Extend the scene.

Ask Gemini what happens next to lengthen your video while maintaining the story.

ഷോട്ടിന്റെ ആത്മാവ് നിലനിർത്തൂ

നിങ്ങളുടെ വിശദാംശങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പശ്ചാത്തലം സ്വാപ്പ് ചെയ്യുകയോ വസ്ത്രങ്ങൾ മാറ്റുകയോ സ്റ്റൈലുകൾ മാറ്റുകയോ ചെയ്യാം.

തൽക്ഷണ പ്രചോദനം

സ്‌പാർക്കിനായി കാത്തിരിക്കേണ്ട. ഒറ്റ ടാപ്പിൽ എന്തൊക്കെ ചെയ്യാമെന്ന് കാണാൻ, ക്യൂറേറ്റ് ചെയ്ത സ്റ്റൈലുകൾ ഉപയോഗിച്ച് തുടങ്ങൂ.

എളുപ്പത്തിലുള്ള എഡിറ്റിംഗ്

എന്താണ് പരിഹരിക്കേണ്ടതെന്ന് Gemini-യോട് പറഞ്ഞാൽ മതി. ചാറ്റ് വഴി കഥാപാത്രങ്ങൾ സ്വാപ്പ് ചെയ്യൂ, ലൈറ്റിംഗ് ക്രമീകരിക്കൂ, വീഡിയോ സ്റ്റെബിലൈസ് ചെയ്യൂ, പശ്ചാത്തലം പരിഷ്കരിക്കൂ.

നിങ്ങളുടെ സ്വന്തം ഷോയിലെ താരമാകൂ.

നിങ്ങളെപ്പോലെ തോന്നിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കാൻ നിങ്ങളുടെ AI അവതാർ ചേർക്കുക. ഓരോ തവണയും നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്യേണ്ടതില്ല.

Gemini Omni-യെ പരിചയപ്പെടൂ.

ഞങ്ങളുടെ മോഡലുകൾ നിരന്തരം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ക്രിയേറ്റീവ് പ്രോസസ് എളുപ്പവും കൂടുതൽ നൈസർഗികവും ആക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുന്നു. Gemini ആപ്പിൽ Veo-യ്ക്ക് പകരം Gemini Omni വരും. ഇമേജിൽ നിന്ന് വീഡിയോ സൃഷ്ടിക്കാനും വീഡിയോയിൽ നിന്ന് വീഡിയോ സൃഷ്ടിക്കാനും AI എഡിറ്റിംഗിനും ഉള്ള ശേഷികൾ ഉൾപ്പെടെ, Gemini-യുടെ പ്രധാന ഇന്റലിജൻസിനെ വിപുലമായ ജനറേറ്റീവ് മീഡിയാ ശേഷികളുമായി Omni സംയോജിപ്പിക്കുന്നു. ഇത് ലോകത്തെ മനസ്സിലാക്കുന്നു, വ്യത്യസ്ത തരത്തിലുള്ള മീഡിയകൾ ബ്ലെൻഡ് ചെയ്യുന്നു, എഡിറ്റിംഗിൽ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു. Omni ഉപയോഗിച്ച് നിങ്ങളുടെ എല്ലാ AI വീഡിയോ ജനറേഷൻ, എഡിറ്റിംഗ് ആവശ്യങ്ങളും നിറവേറ്റൂ.

Gemini Omni 1.1 Flash

മുമ്പത്തെ Google Gemini Veo 3.1 മോഡലിന് പകരം ഇനി ഉപയോഗിക്കുന്ന മൾട്ടിമോഡൽ AI വീഡിയോ ജനറേഷൻ, എഡിറ്റിംഗ് മോഡൽ.

Checkmark
10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ സൃഷ്ടിക്കൂ
Checkmark
നേറ്റീവ് ഓഡിയോ ജനറേഷൻ
Checkmark
ഫോട്ടോകൾ വീഡിയോ ആക്കി മാറ്റൂ (5 എണ്ണം വരെ)
പുതിയത്
ഒന്നിലധികം തവണ എഡിറ്റ് ചെയ്യൽ
പുതിയത്
അവതാർ

Google AI സബ്‌സ്ക്രിപ്ഷൻ ആവശ്യമാണ്. നിലയും ഭൂമിശാസ്ത്രവും അനുസരിച്ച് ഫീച്ചറുകൾ വ്യത്യാസപ്പെടുന്നു. 18+.

പതിവ് ചോദ്യങ്ങൾ

Gemini Omni 1.1 Flash is a model that understands the world around you so you can animate photos, or create video from any input. Built on Gemini's world understanding and native multimodality, Gemini Omni creates outputs that reflect the logic of the real world and lets you shape them step-by-step through natural conversation. You can become an AI video editor with just a prompt.

Gemini Omni നിങ്ങൾക്ക് എന്തിനെല്ലാം ഉപയോഗിക്കാം:

  • ടെക്സ്റ്റ്, ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോ എന്നിവയുടെ ഏത് കോമ്പിനേഷനും വീഡിയോ ആക്കി മാറ്റൂ

  • ഫോട്ടോ റഫറൻസുകളിൽ നിന്ന് വീഡിയോകൾ സൃഷ്ടിക്കൂ (5 വരെ)

  • വീഡിയോകൾ എളുപ്പത്തിൽ എഡിറ്റ് ചെയ്യൂ

  • Extend scenes to keep the story going

ഞങ്ങളുടെ AI ടൂളുകൾ ഉപയോക്താക്കൾക്ക് കൂടുതൽ സഹായകരവും ക്രിയേറ്റീവുമാക്കുന്നതിനുള്ള വഴികൾ ഞങ്ങൾ എപ്പോഴും അന്വേഷിക്കുന്നു. Gemini ആപ്പിലെ Veo-യ്ക്ക് പകരം വരാനിരിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ വീഡിയോ എഡിറ്റിംഗ്, ജനറേഷൻ മോഡലാണ് Gemini Omni.

ക്രിയേറ്റർമാർ ഫോട്ടോകളിൽ നിന്ന് വീഡിയോകൾ സൃഷ്‌ടിക്കുന്നതും സ്വന്തം ഫോട്ടോ ചേർത്ത് അവരും തങ്ങളുടെ സൃഷ്‌ടികളുടെ ഭാഗമാകുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്. ഇപ്പോൾ, AI അവതാർ ഉപയോഗിച്ച് ഞങ്ങൾ ആ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നു. നിങ്ങളുടെ രൂപഭാവങ്ങളുള്ള വീഡിയോകൾ സുരക്ഷിതമായും ഭദ്രമായും സൃഷ്ടിക്കാൻ സഹായിക്കുന്ന, നിങ്ങളുടെ ഡിജിറ്റൽ രൂപമാണ് അവതാർ.

എല്ലാറ്റിനുമുപരിയായി, ഇത് പൂർണ്ണമായും ഓപ്ഷണലാണ്, നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ അവതാർ ഉപയോഗിച്ച് വീഡിയോകൾ സൃഷ്ടിക്കാൻ കഴിയൂ. നിങ്ങളുടെ സ്വന്തം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് തുടരാം അല്ലെങ്കിൽ അധിക ഘട്ടം ഒഴിവാക്കി നിങ്ങളുടെ അവതാർ ഉപയോഗിക്കാം. AI അവതാറുകളെ കുറിച്ച് ഇവിടെ കൂടുതലറിയുക.

ഞങ്ങളുടെ AI മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, Gemini ആപ്പിൽ ജനറേറ്റ് ചെയ്യുന്ന എല്ലാ വീഡിയോകളിലും, Google AI ജനറേറ്റ് ചെയ്ത ഉള്ളടക്കം തിരിച്ചറിയുന്നതിനുള്ള, മനുഷ്യർക്ക് തിരിച്ചറിയാൻ പ്രയാസമുള്ള വാട്ടർമാർക്കായ SynthID ഉൾച്ചേർത്തിരിക്കുന്നു.

ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ഉൾപ്പെടുത്തുന്നതിന് ഞങ്ങളുടെ പരിശോധിച്ചുറപ്പിക്കൽ ശേഷികൾ വിപുലീകരിച്ചുകൊണ്ട് AI ഉള്ളടക്കം തിരിച്ചറിയാൻ സഹായിക്കുന്ന കൂടുതൽ മാർഗ്ഗങ്ങളും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഒരു ഫയൽ അപ്‌ലോഡ് ചെയ്ത് അത് Google AI ഉപയോഗിച്ചാണോ ജനറേറ്റ് ചെയ്തതെന്ന് ചോദിച്ചാൽ മതി, അതിൽ SynthID ഉണ്ടോ എന്ന് Gemini പരിശോധിച്ച് സ്വന്തം യുക്തി ഉപയോഗിച്ച് പ്രതികരണം നൽകും.