Gemini കൂടുതൽ പ്രയോജനപ്പെടുത്തൂ
നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.
ജോലിസ്ഥലത്തെയോ സ്കൂളിലെയോ വീട്ടിലെയോ ടാസ്ക്കുകൾ കൈകാര്യം ചെയ്യുന്നതിന് Google AI-യിൽ നിന്ന് ദൈനംദിന സഹായം നേടൂ.
-
3.5 Flash-Lite-ലേക്കുള്ള ആക്‌സസ്
-
ഇമേജ് ജനറേഷനും എഡിറ്റിംഗും
-
Deep Research
-
Gemini Live
-
Canvas
-
Gems
നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് കൂടുതൽ ആക്‌സസ് നേടൂ.
-
3.6 Flash-ലേക്കുള്ള ആക്‌സസ്
-
3.1 Pro-ലേക്കുള്ള ആക്‌സസ്
-
സൗജന്യ പ്ലാനിനെക്കാൾ 2 മടങ്ങ് കൂടുതൽ ഉപയോഗ പരിധികളും2 വീഡിയോ ജനറേഷൻ പോലുള്ള കൂടുതൽ ഫീച്ചറുകളിലേക്കുള്ള ആക്‌സസും നേടൂ.
160-ലധികം രാജ്യങ്ങളിൽ Google AI Plus ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.
നിങ്ങളുടെ പ്രൊഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും വർദ്ധിപ്പിക്കാൻ പുതിയതും ശക്തവുമായ ഫീച്ചറുകളിലേക്ക് ഉയർന്ന ആക്‌സസ് നേടൂ.
-
3.8 Flash-ലേക്കുള്ള ആക്‌സസ്
-
3.1 Pro-ലേക്കുള്ള ആക്‌സസ്
-
സൗജന്യ പ്ലാനിനെക്കാൾ 4 മടങ്ങ് കൂടുതൽ ഉപയോഗ പരിധികളും2 വീഡിയോ ജനറേഷൻ പോലുള്ള കൂടുതൽ ഫീച്ചറുകളിലേക്കുള്ള ആക്‌സസും നേടൂ.
150-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Google AI Pro ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.
Google AI-യുടെ മികച്ച ഫീച്ചറുകളിലേക്കും എക്സ്ക്ലൂസീവ് ഫീച്ചറുകളിലേക്കും ഉയർന്ന ലെവലിലുള്ള ആക്സസ് അൺലോക്ക് ചെയ്യൂ.
₹19,500 INR / മാസം: AI Pro-യെ അപേക്ഷിച്ച് 20 മടങ്ങ് ഉയർന്ന ഉപയോഗ പരിധികൾ
-
3.8 Flash-ലേക്കുള്ള ആക്‌സസ്
-
3.1 Pro-ലേക്കുള്ള ആക്‌സസ്
-
Pro പ്ലാനിനേക്കാൾ 20 മടങ്ങ് വരെ കൂടുതൽ ഉപയോഗ പരിധികൾ2 Gemini-യിൽ നേടൂ, കൂടാതെ Deep Think, Gemini Spark (തിരഞ്ഞെടുത്ത രാജ്യങ്ങളിൽ) പോലുള്ള വിപുലമായ ഫീച്ചറുകളിലേക്ക് ആദ്യ ആക്‌സസ് നേടൂ.
Ultra 20x: ഞങ്ങളുടെ ഏജന്റിക് ഡെവലപ്മെന്റ് പ്ലാറ്റ്‌ഫോമായ Google Antigravity-യിലെ ഏജന്റ് മോഡലിന് ഏറ്റവും ഉയർന്ന റേറ്റ് പരിധികൾ
150-ലധികം രാജ്യങ്ങളിൽ Google AI Ultra ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.
40-ലധികം രാജ്യങ്ങളിൽ YouTube Premium വ്യക്തിഗത പ്ലാൻ ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.
ഞങ്ങൾ നൽകുന്ന സുപ്രധാന സാങ്കേതിക ശേഷികൾ ഉപയോഗിച്ച് നിങ്ങളുടെ ക്രിയേറ്റീവ് സാധ്യതകൾ അൺലോക്ക് ചെയ്യൂ
കൂടുതൽ കാര്യക്ഷമമായി സൃഷ്ടിക്കൂ
ഞങ്ങളുടെ മുൻനിര മോഡലായ 3.1 Pro-യിലേക്കുള്ള വിപുലമായ ആക്‌സസ് ഉപയോഗിച്ച്, കൂടുതൽ സ്വാധീനമുണ്ടാക്കുന്ന ഉള്ളടക്ക സ്ട്രാറ്റജികൾ വികസിപ്പിക്കാനും വർക്ക്ഫ്ലോകൾ കാര്യക്ഷമമാക്കാനും പുതിയ ക്രിയേറ്റീവ് ഫോർമാറ്റുകൾക്ക് രൂപം കൊടുക്കാനും നെക്സ്റ്റ് ജനറേഷൻ കൊളാബറേറ്റീവ് പാർട്ണർ മുഖേന പ്രേക്ഷകരെ ആകർഷിക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്താനും നിങ്ങൾക്ക് കഴിയും.
വിപുലമായ സാധ്യതകൾ എത്തിപ്പിടിക്കൂ
1,500 പേജുകൾ വരെയുള്ള ഫയൽ അപ്‌ലോഡുകൾ ഉപയോഗിച്ച് എന്നത്തെക്കാളും മികച്ച രീതിയിൽ വർക്ക് ചെയ്യൂ. സമഗ്രമായ ബ്ലോഗ് പോസ്റ്റുകളും സോഷ്യൽ മീഡിയാ അടിക്കുറിപ്പുകളും വെബ്‌സൈറ്റ് പേജുകളും പോലെ, ഏതൊരു പ്ലാറ്റ്‌ഫോമിനുമുള്ള പുതിയ ഉള്ളടക്ക ആശയങ്ങൾ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ നിലവിലുള്ള അസറ്റുകൾ, പ്രവർത്തന മേഖല സംബന്ധിച്ച ഗവേഷണം, വീഡിയോ ട്രാൻസ്ക്രിപ്റ്റുകൾ എന്നിവയും മറ്റും പ്രയോജനപ്പെടുത്തുക.
പഠനത്തിൽ മുന്നേറാൻ അതിവേഗം പഠിക്കൂ, ആഴത്തിൽ മനസ്സിലാക്കൂ, സ്‌മാർട്ടായി തയ്യാറെടുക്കൂ.
എഴുത്ത് പെർഫെക്റ്റാക്കൂ
എഴുത്തിലെ തടസ്സങ്ങൾ മറികടക്കൂ. ഞങ്ങളുടെ ഏറ്റവും ശേഷിയുള്ള AI മോഡലുകളുടെ സഹായത്തോടെ Gemini-ക്ക്, ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കാനും നിങ്ങളുടെ ആർഗ്യുമെന്റുകൾ മെച്ചപ്പെടുത്താനും ആശയങ്ങൾ പരിഷ്‌കരിക്കാനും നിങ്ങളെ സഹായിക്കാനാകും.
ഹോംവർക്ക് ചെയ്തുതീർക്കൂ
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ചിത്രമോ ഫയലോ അപ്‌ലോഡ് ചെയ്യൂ, ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നറിയാൻ നിങ്ങളെ സഹായിക്കുന്ന വ്യക്തവും ഘട്ടം ഘട്ടമായുള്ളതുമായ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം Gemini അത് ലളിതമാക്കി വിശദീകരിക്കും.
ഏറ്റവും സങ്കീർണ്ണമായ പ്രോജക്റ്റുകളുടെ ആശയരൂപീകരണം മുതൽ പൂർത്തിയാക്കൽ വരെ വേഗത്തിൽ ചെയ്തുതീർക്കൂ
വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തൂ അല്ലെങ്കിൽ അത് നേടാനായി പരിശ്രമിക്കൂ
സ്ക്രിപ്റ്റുകൾ തയ്യാറാക്കുക, സോഷ്യൽ കോപ്പി ജനറേറ്റ് ചെയ്യുക, ബ്രാൻഡ് പങ്കാളികളെ തിരിച്ചറിയാൻ സഹായം നേടുക, നിങ്ങളുടെ സ്വന്തം സർഗ്ഗാത്മക അന്വേഷണങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തുക.
ഒരു പ്രൊഫഷണലിനെ പോലെ വലിയ അളവിലുള്ള വിവരങ്ങൾ വിശകലനം ചെയ്യൂ
കസ്റ്റമർ ഫീഡ്ബാക്കും ബിസിനസ് പ്ലാനുകളും മറ്റും ഉൾപ്പെടെ, 1,500 പേജുകൾ വരെയുള്ള നിങ്ങളുടെ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യൂ, നിങ്ങളുടെ ഡാറ്റ വിശകലനം ചെയ്യാനും പ്രധാന ഉൾക്കാഴ്ചകൾ കണ്ടെത്താനും ചാർട്ടുകൾ സൃഷ്ടിക്കാനും വിദഗ്ദ്ധ തലത്തിലുള്ള സഹായം നേടൂ, ഇതുവഴി നിങ്ങളുടെ നിർദ്ദിഷ്ട പ്രോജക്റ്റുകൾക്കിണങ്ങുന്ന തരത്തിൽ നിങ്ങളുടെ ഇന്ററാക്ഷനുകൾ എളുപ്പത്തിൽ മാറ്റിയെടുക്കാം.
നിങ്ങളുടെ കോഡിംഗിലെ പ്രൊഡക്റ്റിവിറ്റി വർദ്ധിപ്പിക്കൂ
സങ്കീർണ്ണമായ പ്രശ്‌നങ്ങൾ നിങ്ങളുടെ കോഡ് ഉപയോഗിച്ച് പരിഹരിക്കൂ
പരമാവധി 30K വരികളുള്ള കോഡ് ഉൾപ്പെടുത്തി നിങ്ങളുടെ കോഡ് റെപ്പോസിറ്ററി അപ്‌ലോഡ് ചെയ്യൂ, ഉദാഹരണങ്ങൾ അടിസ്ഥാനമാക്കി റീസണിംഗ് നടത്താനും സഹായകരമായ പരിഷ്‌കരണങ്ങൾ നിർദ്ദേശിക്കാനും സങ്കീർണ്ണമായ കോഡ് ബേസുകൾ ഡീബഗ് ചെയ്യാനും പ്രകടനത്തിലെ വലിയ തോതിലുള്ള മാറ്റങ്ങൾ ഒപ്റ്റിമൈസ് ചെയ്യാനും കോഡിലെ വിവിധ ഭാഗങ്ങൾ പ്രവർത്തിക്കുന്ന രീതി സംബന്ധിച്ച് വിശദീകരണങ്ങൾ നൽകാനും Gemini-യെ അനുവദിക്കൂ.
നിങ്ങളുടെ കോഡിംഗ് വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തൂ
നിങ്ങളുടെ വ്യക്തിഗത പ്രോജക്റ്റുകൾക്കോ ദീർഘകാലത്തേക്കുള്ള ഡെവലപ്പ്‌മെന്റ് ആവശ്യങ്ങൾക്കോ ആയി നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രശ്‌ന പരിഹാരങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യൂ, ഡിസൈൻ ആശയങ്ങൾ ചർച്ച ചെയ്യൂ, നിങ്ങളുടെ കോഡ് സംബന്ധിച്ച് തത്സമയ ഫീഡ്ബാക്ക് നേടൂ, ഇതെല്ലാം കൊളാബറേറ്റീവ് AI ഇക്കോസിസ്റ്റത്തിൽ ചെയ്യാം.
Google One-ൽ നിന്ന് Gmail, Docs എന്നിവയും മറ്റ് ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും
Gmail, Docs എന്നിവയിലെയും മറ്റും Gemini
നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്).
5 TB Google One സ്റ്റോറേജ്
Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 5 TB സ്റ്റോറേജ് പ്രയോജനപ്പെടുത്തി നിങ്ങളുടെ ഓർമ്മകളും ഫയലുകളും ബാക്കപ്പ് ചെയ്യൂ. ഒപ്പം, Google ഉൽപ്പന്നങ്ങളിലുടനീളം കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കൂ.
Gemini Notebook
Gemini Notebook ഉപയോഗിച്ച് ഉയർന്ന ഉപയോഗ പരിധികളും പ്രീമിയം ഫീച്ചറുകളും അൺലോക്ക് ചെയ്യൂ, നിങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്ന് സുപ്രധാനമായ ഉൾക്കാഴ്ചകൾ അതിവേഗം കണ്ടെത്താൻ ഇത് സഹായിക്കും.
Gmail, Docs എന്നിവയിലെയും മറ്റും Gemini
നിങ്ങളുടെ ദൈനംദിന ടാസ്‌ക്കുകൾ ലഘൂകരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളിൽ നേരിട്ട് എഴുതാനും ഓർഗനൈസ് ചെയ്യാനും വിഷ്വലൈസ് ചെയ്യാനും സഹായം നേടൂ (തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്).
20 TB Google One സ്റ്റോറേജ് മുതൽ ആരംഭിക്കുന്നു
Google Drive, Gmail, Google Photos എന്നിവയിലുടനീളം ഉപയോഗിക്കാവുന്ന 20 TB സ്റ്റോറേജ് ഉപയോഗിച്ച് നിങ്ങളുടെ മെമ്മറികളും ഫയലുകളും ബാക്കപ്പ് ചെയ്യൂ. ഒപ്പം, Google ഉൽപ്പന്നങ്ങളിലുടനീളം കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കൂ.
Gemini Notebook
Gemini Notebook ഉപയോഗിച്ച് ഏറ്റവും ഉയർന്ന ഉപയോഗ പരിധികളും പ്രീമിയം ഫീച്ചറുകളും അൺലോക്ക് ചെയ്യൂ, നിങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്ന് സുപ്രധാനമായ സ്ഥിതിവിവരക്കണക്കുകൾ അതിവേഗം കണ്ടെത്താൻ ഇത് സഹായിക്കും.
പതിവ് ചോദ്യങ്ങൾ
Pro പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ട് നിങ്ങളുടെ Gemini ആപ്പ് അനുഭവം മികച്ചതാക്കൂ. സങ്കീർണ്ണമായ ടാസ്ക്കുകളും പ്രോജക്റ്റുകളും കൈകാര്യം ചെയ്യാൻ പുതിയതും കാര്യക്ഷമവുമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യൂ.
3.1 Pro പോലുള്ള ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലുകളിലേക്കും Deep Research, 1M ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ എന്നിവ പോലുള്ള കാര്യക്ഷമമായ ഫീച്ചറുകളിലേക്കും കൂടുതൽ ആക്‌സസ് നേടൂ. കൂടാതെ, വേഗതയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്ന ഞങ്ങളുടെ വീഡിയോ ജനറേഷൻ മോഡലായ Veo 3.1 Lite-ന്റെ ലിമിറ്റഡ് ട്രയലും അൺലോക്ക് ചെയ്യൂ.
18 വയസ്സിന് മുകളിലുള്ളവർക്കാണ് ഞങ്ങളുടെGoogle AI Pro പ്ലാൻ ലഭ്യമാകുക, കൂടാതെ പ്ലാനിൽ ഇനിപ്പറയുന്നവയും ഉൾപ്പെടുന്നു:
-
Gmail, Docs എന്നിവയിലെയും മറ്റും Gemini
-
5 TB ക്ലൗഡ് സ്റ്റോറേജ്
-
ഒപ്പം മറ്റ് ആനുകൂല്യങ്ങളും
നിങ്ങൾ സ്വന്തമായി മാനേജ് ചെയ്യുന്ന ഒരു വ്യക്തിഗത Google Account-ഉം ആവശ്യമാണ്.
അതെ, എന്നിരുന്നാലും, Gemini മൊബൈൽ ആപ്പിലെയും Gemini വെബ് ആപ്പിലെയും ഫീച്ചറുകൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ടാകാം. എങ്ങനെ അപ്ഗ്രേഡ് ചെയ്യാം
നിങ്ങൾക്ക് മൊബൈൽ ആപ്പിൽ Google AI സബ്‌സ്ക്രിപ്ഷൻ മാനേജ് ചെയ്യണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് ക്രമീകരണം മെനു ആക്‌സസ് ചെയ്യുക.
ചെറുകിട ബിസിനസുകൾക്കും ടീമുകൾക്കും. ഐടി സജ്ജീകരണം ആവശ്യമില്ല.
എന്റർപ്രൈസ് ഗ്രേഡ് ഐടി നിയന്ത്രണങ്ങൾ ആവശ്യമുള്ള സ്ഥാപനങ്ങൾക്കായി.
Leading businesses use Gemini
പതിവ് ചോദ്യങ്ങൾ
ബിസിനസ് ഉപയോഗത്തിനായി നിർമ്മിച്ചിട്ടുള്ള, Gemini-യുടെ പതിപ്പുകളെയാണ് Gemini Enterprise എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ബിസിനസിന്റെ സന്ദർഭത്തെ അടിസ്ഥാനമാക്കി, കണ്ടന്റ് ജനറേറ്റ് ചെയ്യാനും സ്ഥിതിവിവരക്കണക്കുകൾ നൽകാനും വർക്ക്‌ഫ്ലോകൾ ഓട്ടോമേറ്റ് ചെയ്യാനും, നിങ്ങളുടെ ബിസിനസ് ആപ്പുകൾ, ഇമെയിൽ, ഡോക്കുകൾ, കോഡ്, ഡാറ്റ എന്നിവയിലുടനീളം ഈ പതിപ്പുകൾ പ്രവർത്തിക്കുന്നു.
നിങ്ങളുടെ സ്ഥാപനത്തിന്റെ തനത് ആവശ്യങ്ങൾ നിറവേറ്റുന്നതിന് Gemini Enterprise ഒന്നിലധികം പതിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.
Business പതിപ്പ്: 300 ജീവനക്കാർ വരെയുള്ള ചെറുകിട ബിസിനസുകൾക്കും ടീമുകൾക്കും അനുയോജ്യം—IT സജ്ജീകരണം ആവശ്യമില്ല.
Standard, Plus പതിപ്പുകൾ: കർശനമായ സുരക്ഷയും നയപാലന ആവശ്യകതകളും ഉള്ള സ്ഥാപനങ്ങൾക്കായി രൂപകൽപ്പന ചെയ്തത്. ഉയർന്ന ക്വാട്ട, അൺലിമിറ്റഡ് സീറ്റുകൾ, മൂന്നാം കക്ഷി ഏജന്റുമാരിലേക്കുള്ള ആക്‌സസ് എന്നിവ ഉൾപ്പെടുന്നു.
Google-ന്റെ സുരക്ഷിത ഡിസൈൻ അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച Gemini Enterprise Business, Standard, Plus പതിപ്പുകൾ, ആശങ്കകളില്ലാതെ നിങ്ങളുടെ സ്ഥാപനത്തിലുടനീളം AI ഏജന്റുകളെ വിന്യസിക്കാനുള്ള ആത്മവിശ്വാസം നൽകുന്നു.
-
നിങ്ങളുടെ ഡാറ്റയുടെ ഉടമസ്ഥാവകാശം നിങ്ങൾക്കാണ്, Google-ന് അല്ല
-
പ്രോംപ്റ്റുകൾ, ഔട്ട്പുട്ടുകൾ, പരിശീലനം എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ ഡാറ്റ, Google മോഡലുകളെയോ മറ്റേതെങ്കിലും ഉപഭോക്താവിന്റെ മോഡലുകളെയോ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നില്ല
-
Google ഒരിക്കലും ഉപഭോക്തൃ ഡാറ്റ മൂന്നാം കക്ഷികൾക്ക് വിൽക്കുന്നില്ല
-
ഉപഭോക്തൃ ഡാറ്റ Google പരസ്യത്തിനായി ഉപയോഗിക്കുന്നില്ല
Gemini API ഉപയോഗിച്ച് തുടങ്ങുന്ന ഡെവലപ്പർമാർക്കും ചെറിയ പ്രോജക്റ്റുകൾക്കും.
ഉയർന്ന വോളിയങ്ങളും വിപുലമായ ഫീച്ചറുകളും ആവശ്യമായ പ്രൊഡക്ഷൻ ആപ്പുകൾക്ക്.
എന്റർപ്രൈസ് ഗ്രേഡ് ഏജന്റുകളെ വലിയ തോതിൽ നിർമ്മിക്കാനും വിന്യസിക്കാനും മാനേജ് ചെയ്യാനും ആഗ്രഹിക്കുന്ന ടീമുകൾക്ക്.
ഏതുസമയത്തും റദ്ദാക്കാം. ഭാഗികമായ ബില്ലിംഗ് കാലയളവുകൾക്ക് റീഫണ്ടുകൾ ലഭിക്കില്ല (ബാധകമായ നിയമം അനുസരിച്ച് റീഫണ്ട് നൽകേണ്ട സാഹചര്യത്തിൽ ഒഴികെ). വരിക്കാരാകുന്നതിലൂടെ നിങ്ങൾ Google One, Google, ഓഫറുകൾ എന്നിവയുടെ നിബന്ധനകൾ അംഗീകരിക്കുന്നു. Google എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന് കാണുക. Gmail, Docs എന്നിവയ്‌ക്കും മറ്റുമുള്ള Gemini, Google AI പ്ലാനുകൾ എന്നിവ 18 വയസ്സിൽ കൂടുതലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. Gmail, Docs എന്നിവയ്ക്കും മറ്റുമുള്ള Gemini തിരഞ്ഞെടുത്ത ഭാഷകളിൽ ലഭ്യമാണ്. നിരക്ക് പരിധികൾ ബാധകമായേക്കാം.
-
1.
140-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Google AI Plus, Pro, Ultra പ്ലാനുകൾ ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ. ചില AI ആനുകൂല്യങ്ങൾ 18+ പ്രായമുള്ളവർക്ക് മാത്രമാണ് ലഭ്യമാകുക. കൂടുതലറിയുക.
-
2.
Gemini ആപ്പിലെ ഉപയോഗ ആക്‌സസ് പരിധികൾ: Gemini ആപ്പിനായി, നിങ്ങളുടെ പ്രോംപ്റ്റിന്റെ സങ്കീർണ്ണതയും നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളും നിങ്ങളുടെ ചാറ്റിന്റെ ദൈർഘ്യവും, കമ്പ്യൂട്ട് അധിഷ്ഠിത ഉപയോഗ പരിധികൾ കണക്കിലെടുക്കുന്നു. നിങ്ങളുടെ പ്രതിവാര പരിധിയിൽ എത്തുന്നതുവരെ ഓരോ 5 മണിക്കൂറിലും പരിധി റീഫ്രഷ് ചെയ്യും. AI ക്രെഡിറ്റ്സ് വാങ്ങുന്നതിലൂടെ നിങ്ങളുടെ പരിധികൾ വർദ്ധിപ്പിക്കാൻ കഴിയും. ഉപയോഗ ആക്‌സസിനെ കുറിച്ചും AI ക്രെഡിറ്റുകൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും കൂടുതലറിയാൻ, ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കുക.
-
3.
Google AI സബ്‌സ്ക്രിപ്ഷൻ നില, പ്ലാറ്റ്‌ഫോം (വെബ് vs. മൊബൈൽ), പ്രദേശം എന്നിവ അനുസരിച്ച് Google Flow ഫീച്ചറുകൾ വ്യത്യാസപ്പെട്ടേക്കാം. 18+. കൂടുതൽ വിവരങ്ങൾക്ക് Google Flow സഹായകേന്ദ്രം കാണുക.
-
4.
Gemini 3 Pro മോഡലും Nano Banana Pro-യും AI മോഡിലെ Deep Search-ഉം തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ലഭ്യമാണ് — AI മോഡിൽ Gemini 3 Pro ലഭ്യമായ രാജ്യങ്ങളുടെ പൂർണ്ണ ലിസ്റ്റ്, AI മോഡിൽ Nano Banana Pro ലഭ്യമായ രാജ്യങ്ങളുടെ പൂർണ്ണ ലിസ്റ്റ് എന്നിവ കാണുക.
-
6.
നിങ്ങൾക്ക് ഇതിനകം YouTube Premium സബ്‌സ്ക്രിപ്ഷനോ തത്തുല്യമായ സബ്‌സ്ക്രിപ്ഷനോ ഉണ്ടെങ്കിൽ ഈ ബണ്ടിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന YouTube Premium Lite പ്ലാൻ സജീവമാകില്ല. കൂടുതലറിയുക. ഇതിനകം YouTube അംഗത്വമുണ്ടോ? അംഗത്വങ്ങൾ മാനേജ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.
-
7.
140-ലധികം രാജ്യങ്ങളിൽ Project Genie ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ. Google AI Ultra പ്ലാനിൽ മാത്രമേ ലഭ്യമാകൂ.
-
8.
40-ലധികം രാജ്യങ്ങളിൽ YouTube Premium വ്യക്തിഗത പ്ലാൻ ലഭ്യമാണ് — രാജ്യങ്ങളുടെ പൂർണ ലിസ്റ്റ് കാണൂ.